Kerala News

ആറാം ക്ലാസ് വിദ്യാർത്ഥിക്ക് മർദ്ദനം; ഇതര സംസ്ഥാന തൊഴിലാളിക്കെതിരെ കേസെടുത്ത് പോലീസ്

  • 21st September 2023
  • 0 Comments

മലപ്പുറത്ത് ആറാം ക്ലാസ് വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളിക്കെതിരെ കേസെടുത്ത് പോലീസ്. മലപ്പുറം പള്ളിക്കൽ അമ്പലവളപ്പിൽ മാറ്റത്തിൽ സുനിൽകുമാർ-വസന്ത ദമ്പതികളുടെ മകൻ എം.എസ് അശ്വിനെ മർദിച്ച സംഭവത്തിൽ തേഞ്ഞിപ്പാലം പോലീസ്ആണ് കേസെടുത്തത്. സെപ്റ്റംബർ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. വള്ളിക്കല്‍ സ്വദേശി അശ്വിന്‍ ഉരുട്ടിക്കളിച്ച ടയര്‍ ദേഹത്ത് തട്ടിയെന്നാരോപിച്ചാണ് ഇയാള്‍ അക്രമാസക്തനായത്. ചുവരില്‍ കഴുത്തിന് കുത്തിപ്പിടിച്ച് കുട്ടിയെ ക്രൂരമായി മർദിക്കുകയായിരുന്നു. കഴുത്തിന് മര്‍ദനമേറ്റ കുട്ടി മഞ്ചേരി മെഡിക്കല്‍ കോളജില്‍ അതീവ ഗുരുതരാവസ്ഥയിലാണ്. ഇതരസംസ്ഥാന തൊഴിലാളികള്‍ കൂടുതലായി […]

error: Protected Content !!