Kerala News

കാഞ്ഞിരപ്പള്ളിയിലെ പഴക്കടയിൽ നിന്നും പൊലീസ് ഉദ്യോഗസ്ഥൻ മോഷ്ടിച്ചത് 10 കിലോ മാമ്പഴം;എല്ലാം കണ്ട് സി സി ടി വി

  • 4th October 2022
  • 0 Comments

പഴക്കടയിൽ നിന്ന് മാമ്പഴം മോഷ്ടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ.കാഞ്ഞിരപ്പള്ളിയിൽ പഴക്കടയിൽനിന്ന് 600 രൂപ വില വരുന്ന 10 കിലോ മാമ്പഴമാണ് ഇടുക്കി എആർ ക്യാംപിലെ ഉദ്യോഗസ്ഥനായ മുണ്ടക്കയം വണ്ടൻപതാൽ സ്വദേശി ശിഹാബ് മോഷ്ടിച്ചത്.ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ പുലർച്ചയായിരുന്നു മോഷണം നടത്തിയത്. രാവിലെ കടയുടമ എത്തിയപ്പോഴാണു മോഷണവിവരമറിയുന്നത്. തുടർന്നു പൊലീസിൽ പരാതി നൽകി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വാഹനത്തിന്റെ നമ്പൾ ഉൾപ്പെടെ വ്യക്തമായതാണു പ്രതിയെ കണ്ടെത്താൻ സഹായിച്ചത്.വിശപ്പ് കാരണമല്ല മാമ്പഴം എടുത്തതെന്ന് വ്യക്തമായതോടെയാണ് കാഞ്ഞിരപ്പിള്ളി പൊലീസ് കേസെടുത്തത്. കഴിഞ്ഞ […]

error: Protected Content !!