പോള്‍ മുത്തൂറ്റ് വധക്കേസ്: എട്ട് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു
കൊച്ചി: പോള്‍ മുത്തൂറ്റ് വധക്കേസിലെ ഒമ്പത് പ്രതികളില്‍ എട്ടു പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. സിബിഐ കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ ചോദ്യം ചെയ്ത് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. രണ്ടാം പ്രതി കാരി സതീഷ് ഒഴികെയുള്ളവരുടെ ജീവപര്യന്തം ശിക്ഷയാണ് റദ്ദാക്കിയത്. പ്രതികളായ കുന്നേല്‍ വീട്ടില്‍ ജയചന്ദ്രന്‍, സത്താര്‍, പായിപ്പാട് പഞ്ചായത്ത് കൈലാശ് വീട്ടില്‍ സുജിത്, ചങ്ങംകുളങ്ങര വീട്ടില്‍ ആകാശ് ശശിധരന്‍, പായിപ്പാട് പഞ്ചായത്ത് ചേപ്പാട്ടുപറമ്പില്‍ വീട്ടില്‍ സതീഷ് കുമാര്‍, പാടിപ്പാട്ട് നാലാം വാര്‍ഡ് നെടുമണ്ണില്‍ […]