Kerala News

പോക്സോ കേസ് ; മനോരോഗ വിദഗ്ദൻ കുറ്റക്കാരനെന്ന് കോടതി

  • 5th February 2022
  • 0 Comments

പതിമൂന്ന് വയസുള്ള ബാലനെ പീഡിപ്പിച്ച കേസിൽ മനോരോഗ വിദഗ്ദനായ ഡോ ഗിരീഷ് (58) കുറ്റക്കാരനെന്ന് കണ്ടെത്തി. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ ജയകൃഷ്ണനാണ് പ്രതി കുറ്റക്കാരനെന്ന് വിധിച്ചത്.ഈ സംഭവം നടക്കുമ്പോൾ സംസ്ഥാന സർക്കാരിന്റെ മാനസികാരോഗ്യ കേന്ദ്രത്തിലായിരുന്നു ഡോക്ടർ പ്രവർത്തിച്ചിരുന്നത്. പഠനത്തിൽ ശ്രദ്ധ കുറവുണ്ടെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞതിനെ തുടർന്നാണ് കുട്ടിയുമായി മാതാപിതാക്കൾ പ്രതിയായ മനോരോഗ വിദദ്ധന്റെയടുത്ത് എത്തിയത്.കുട്ടിയെ പീഡിപ്പിച്ച പ്രതി ഇക്കാര്യം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തി. മകൻ ഭയന്നിരിക്കുന്നത് കണ്ട് മാതാപിതാക്കൾ ചോദിച്ചപ്പോഴാണ് കുട്ടി […]

Kerala News

മോന്‍സണ്‍ മാവുങ്കലിനെതിരായ പോക്‌സോ കേസ്; പെൺകുട്ടിയെ പൂട്ടിയിട്ട ഡോക്ടർമാർക്കെതിരെ കേസ്

  • 2nd November 2021
  • 0 Comments

മോന്‍സണ്‍ മാവുങ്കലിനെതിരായ പോക്‌സോ കേസിൽ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിലെ രണ്ട് ഡോക്ടർമാർക്കെതിരെ കേസ് എടുത്തു. വൈദ്യപരിശോധനക്ക് എത്തിച്ചപ്പോള്‍ മുറിയില്‍ പൂട്ടിയിട്ടിരുന്നുവെന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്കെതിരെ പീഡനക്കേസിലെ പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. ഇതിനെ തുടർന്നാണ് അറസ്റ്റ്. മോന്‍സണ്‍ മാവുങ്കലിനെതിരായ പോക്‌സോ കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോഴായിരുന്നു സംഭവം. മെഡിക്കല്‍ കോളിലെത്തിയപ്പോള്‍ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ മുറിയില്‍ പൂട്ടിയിടുകയും മോന്‍സണ് അനുകൂലമായി സംസാരിക്കുകയും ചെയ്തുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. കളമശ്ശേരി മെഡിക്കല്‍ […]

Kerala News

പോക്‌സോ കേസ്; മോന്‍സണ്‍ മാവുങ്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി കളമശ്ശേരി ക്രൈംബ്രാഞ്ച്

  • 31st October 2021
  • 0 Comments

പോക്‌സോ കേസില്‍ മോന്‍സണ്‍ മാവുങ്കലിന്റെ അറസ്റ്റ് കളമശ്ശേരി ക്രൈംബ്രാഞ്ച് യൂണിറ്റ് രേഖപ്പെടുത്തി. . ചോദ്യം ചെയ്യലിനായി മോന്‍സണെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങും. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് മോന്‍സണെതിരെയുള്ള കേസ്. മോന്‍സണ്‍ മാവുങ്കലിന്റെ കൊച്ചിയിലെ വീട്ടില്‍വച്ച് 2019 ലാണ് പീഡനം നടന്നത്.ഇത്രയും കാലം ഭയം കൊണ്ടാണ് മോന്‍സനെതിരെ പരാതിപ്പെടാതിരുന്നതെന്ന് പെണ്‍കുട്ടിയുടെ അമ്മ മൊഴി നല്‍കിയിരുന്നു. ഡിആര്‍ഡിഒ വ്യാജരേഖ കേസില്‍ മോന്‍സണ്‍ ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്നാണ് ക്രൈംബ്രാഞ്ച് വാദം. കേസില്‍ മോന്‍സണ്‍ തെളിവ് നശിപ്പിക്കാന്‍ […]

Local

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ അശ്ലീല വീഡിയോ ചിത്രങ്ങൾ കാണിച്ച യുവാവ് അറസ്റ്റിൽ

കോഴിക്കോട് : കാക്കൂരിൽ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ അശ്ലീല വീഡിയോ ചിത്രങ്ങൾ കാണിച്ച യുവാവ് അറസ്റ്റിൽ. മായനാട് സ്വദേശി സജീഷാണ് പിടിയിലായത്. നരിക്കുനിക്കടുത്ത് പുള്ളാവൂരിൽ ഞായറായ്ച്ച ഉച്ചയോടെയാണ് സംഭവം നടന്നത്. സൈക്കിളിൽ വഴിയരികിൽ നിൽക്കുന്ന പെൺകുട്ടിയുടെ അരികിലേക്ക് ബൈക്കിലെത്തിയ സജീഷ് കുട്ടിയോട് സംസാരിച്ച ശേഷം പെട്ടെന്ന് അശ്ലീല ചിത്രം മൊബൈലിൽ കാണി കൊടുക്കുകയായിരുന്നു. കുട്ടി വീട്ടിലെത്തി നടന്ന സംഭവം വീട്ടുക്കാരോടായി പറഞ്ഞു. തുടർന്ന് കാക്കൂർ പോലീസ് സ്റ്റേഷനിൽ എത്തി കുട്ടിയും മാതാ പിതാക്കളും ചേർന്ന് പ്രതിക്കെതിരെ കേസ് […]

error: Protected Content !!