National News

ദൃശ്യം പ്രചോദനം; സഹോദരിമാരെ വിഷം നൽകി കൊന്ന് ഏക സഹോദരൻ

  • 25th October 2023
  • 0 Comments

മഹാരാഷ്ട്രയിലെ രേവ്ദണ്ഡയിൽ അവിവാഹിതരായ സഹോദരിമാർ കൊല്ലപ്പെട്ട സംഭവത്തിൽ സഹോദരൻ അറസ്റ്റിൽ.രേവ്ദണ്ഡ സ്വദേശിയും പാൽഘറിൽ വനംവകുപ്പ് ഉദ്യോഗസ്ഥനുമായ ഗണേഷ് മോഹിത്(36) നെയാണ് ഇരട്ടക്കൊലക്കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സഹോദരിമാരായ സ്‌നേഹ(30), സൊനാലി(34) എന്നിവരെ സൂപ്പിൽ വിഷംകലർത്തിയാണ് ഗണേഷ് കൊലപ്പെടുത്തിയതെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായത്. മരണം നടന്ന പിന്നാലെ ബന്ധുവാണ് കൊലപാതകം നടത്തിയതെന്ന് സ്ഥാപിക്കാനായിരുന്നു ഇയാളുടെ ശ്രമം. ക്രൈംബ്രാഞ്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സഹോദരിമാരുടെ ജീവനെടുത്തത് ഏകസഹോദരൻ തന്നെയാണെന്ന് വ്യക്തമായത്.വിവാഹം കഴിക്കാൻ ആഗ്രഹമില്ലാതിരുന്ന സഹോദരിമാർക്കായി പണം ചെലവഴിക്കുന്നതിൽ പ്രതി ഏറെ […]

error: Protected Content !!