പ്രണയം നടിച്ച് ലൈംഗികതിക്രമം;പോക്സോ കേസ് പ്രതി പിടിയിൽ
കോഴിക്കോട് ഒളവണ്ണയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കെതിരെ പ്രണയം നടിച്ച് ലൈംഗികതിക്രമം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ.അയൽവാസിയും കള്ളിക്കുന്ന് സ്വദേശിയുമായ സാലിഹി(23)നെയാണ് ജില്ലാ പോലീസ് മേധാവി ഡി ഐ ജി എ.അക്ബർ ഐ പി എസിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും പന്തീരങ്കാവ് ഇൻസ്പെക്ടർ ഗണേഷ്കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ ധനഞ്ജയ് ദാസും സംഘവും അറസ്റ്റ് ചെയ്തത്.ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത വിവരം അറിഞ്ഞത് മുതൽ മൊബൈൽ ഫോൺ ഓഫ് ചെയ്ത് ബാംഗ്ലൂരിലേക്ക് കടന്ന പ്രതി പോലീസിന്റെ കണ്ണ് വെട്ടിച്ച് […]








