National

17കാരിയോട് മോശമായി പെരുമാറി; യെഡിയൂരപ്പയ്‌ക്കെതിരെ പോക്‌സോ കേസ്

  • 15th March 2024
  • 0 Comments

കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പയ്‌ക്കെതിരെ പോക്‌സോ കേസ്. അമ്മയ്‌ക്കൊപ്പം വന്ന 17കാരിയോട് മോശമായി പെരുമാറിയെന്ന പരാതിയിലാണ് ബെംഗളൂരു സദാശിവ നഗര്‍ പോലീസ് ഇന്നലെ അര്‍ധരാത്രിയോടെ കേസെടുത്തത്. ഫെബ്രുവരി രണ്ടിന് സദാശിവ നഗറിലെ വീട്ടില്‍ വച്ചാണ് സംഭവമുണ്ടായതെന്ന് പരാതിയില്‍ പറയുന്നു. വഞ്ചനക്കേസില്‍ പ്രതിയായ സ്ത്രീ മകള്‍ക്കൊപ്പം സഹായം തേടിയാണ് യെഡിയൂരപ്പയുടെ വീട്ടില്‍ എത്തിയത്.സംഭവത്തില്‍ ഇതുവരേക്കും യെഡിയൂരപ്പ പരസ്യ പ്രതികരണമോ മറ്റോ നടത്തിയിട്ടില്ല.

Kerala

കൗമാരക്കാരിക്ക് നേരെ നഗ്നതാപ്രദര്‍ശനം, തന്റെ ഇംഗിതത്തിന് വഴങ്ങിയില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണി; 48കാരന് 13 വർഷം കഠിന തടവും പിഴയും

  • 25th November 2023
  • 0 Comments

തൃശൂര്‍: കൗമാരക്കാരിക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത 48കാരന് 13 വർഷം കഠിന തടവും പിഴയും. കുഴിക്കാട്ടുശേരി പോട്ടയത്തുപറമ്പില്‍ വീട്ടില്‍ ജയനെന്ന 48കാരനാണ് കഠിന തടവും പിഴയും ശിക്ഷ വിധിച്ചത്. പ്രതിക്ക് 13 വര്‍ഷം കഠിന തടവും 85000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ചാലക്കുടി അതിവേഗ പ്രത്യേക പോക്സോ സ്പെഷല്‍ കോടതി ജില്ലാ ജഡ്ജി ഡോണി തോമസ് വര്‍ഗീസാണ് ശിക്ഷ വിധിച്ചത്. ഇയാള്‍ കൗമാരക്കാരിക്ക് നേരേ നിരന്തരം ലൈംഗികചുവയോടെ സംസാരിക്കുകയും നഗ്നതാപ്രദര്‍ശനം നടത്തുകയും തന്റെ […]

Kerala News

സംസ്ഥാനത്ത് പോക്സോ കേസുകളിൽ വർധനവ് ; തീർപ്പാക്കാതെ കെട്ടി കിടക്കുന്നത് 8506 കേസുകൾ

  • 24th September 2023
  • 0 Comments

സംസ്ഥാനത്ത് തീർപ്പാകാതെ കിടക്കുന്ന പോക്സോ കേസുകളിൽ വർധനവ് . അതിവേഗ പോക്‌സോ കോടതികളിൽ 8506 കേസുകളാണ് തീർപ്പാകാതെ കെട്ടിക്കിടക്കുന്നത്. തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍. തിരുവനന്തപുരത്ത് 1384 കേസുകളാണ് തീര്‍പ്പാക്കാതെ കിടക്കുന്നത്. വിചാരണ നടപടികള്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കാന്‍ കിടക്കുന്നു. മലപ്പുറത്ത് 1139 കേസുകളും എറണാകുളത്ത് 1147 കേസുകളും തീര്‍പ്പാക്കാതെ കിടക്കുന്നതായി കണക്കുകള്‍. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായുള്ള കണക്കുകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പോക്‌സോ കേസുകള്‍ തീര്‍പ്പാക്കാന്‍ വൈകുന്നുവെന്ന കണക്കുകള്‍ കൂടി പുറത്തുവന്നത്. […]

Kerala Local

സ്‌കൂളിൽ സ്ഥാപിച്ച പരാതിപ്പെട്ടിയിൽ അധ്യാപകനെതിരെ 16 പീഡനപരാതികൾ;പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു

  • 8th August 2023
  • 0 Comments

മലപ്പുറം: കരുളായിയിൽ സ്‌കൂൾ അധ്യാപകൻ പീഡിപ്പിച്ചെന്ന് ആരോപിച്ച് വിദ്യാർഥികളുടെ കൂട്ടപ്പരാതി. വല്ലപ്പുഴ സ്വദേശിയും കരുളായിയിൽ സ്‌കൂൾ അധ്യാപകനുമായ നൗഷാർ ഖാനെതിരെയാണ് വിദ്യാർഥികൾ പരാതി നൽകിയത്. സ്‌കൂളിൽ സ്ഥാപിച്ച പരാതിപ്പെട്ടി തുറന്നുപരിശോധിച്ചപ്പോഴാണ് 16 പീഡനപരാതികൾ ലഭിച്ചത്. എല്ലാം നൗഷാർ ഖാനെതിരെയായിരുന്നു. സ്‌കൂൾ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പൂക്കോട്ടുംപാടം പൊലീസ് അധ്യാപകനെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു. നിലവിൽ ഒരു വിദ്യാർഥിയുടെ മൊഴി രേഖപ്പെടുത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജൂലൈ 20ന് അധ്യാപകൻ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് ഈ വിദ്യാർഥി […]

Kerala News

വിദ്യാർത്ഥികൾ നേരിട്ട് പരാതി നൽകി; കായികാധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ

  • 12th July 2023
  • 0 Comments

വയനാട്ടിൽ അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ. മേപ്പാടി ഹയർ സെക്കണ്ടറി സ്കൂളിലെ കായികാധ്യാപകൻ പുത്തൂർവയൽ താഴംപറമ്പിൽ ജോണിയാണ് പിടിയിലായത്. വിദ്യാർത്ഥിനികൾ നൽകിയ പരാതിയിലാണ് നടപടി. കഴിഞ്ഞ ദിവസം ക്ലാസ് കഴിഞ്ഞതിന് പിന്നാലെ നാല് സ്കൂൾ വിദ്യാർത്ഥിനികൾ സ്റ്റേഷനിൽ നേരിട്ടത്തി എസ് എച്ച് ഒയോട് പരാതിപ്പെടുകയായിരുന്നു. വിശദ മൊഴി എടുത്തതിന് ശേഷം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.കൂടുതൽ പരാതികൾ ഉണ്ടോ എന്നറിയാൻ കൂടുതൽ വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തുകയും സ്കൂൾ അധികൃതരിൽ നിന്നും വിവരം തേടുകയും ചെയ്യും . മുമ്പ് […]

Kerala

നഗ്ന ശരീരത്തില്‍ മക്കള്‍ ചിത്രം വരയ്ക്കുന്ന വിഡിയോ, രഹ്ന ഫാത്തിമയ്‌ക്കെതിരായ പോക്‌സോ കേസിന്റെ തുടര്‍ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി

രഹ്ന ഫാത്തിമയ്‌ക്കെതിരായ പോക്‌സോ കേസിന്റെ തുടര്‍ നടപടികള്‍ റദ്ദാക്കി ഹൈക്കോടതി. നഗ്‌ന ശരീരത്തില്‍ മക്കള്‍ ചിത്രം വരക്കുന്ന വീഡിയോയുമായി ബന്ധപ്പെട്ടായിരുന്നു രഹ്ന ഫാത്തിമക്കെതിരെ പൊലീസ് കേസെടുത്തിരുന്നത്. പോക്‌സോ, ഐ ടി ആക്ട് പ്രകാരമായിരുന്നു രഹ്നക്കെതിരെ സൗത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. രഹ്ന നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് കേസ് റദ്ദാക്കിയത്. തിരുവല്ല, എറണാകുളം സൗത്ത് സ്‌റ്റേഷനുകളില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് രഹ്ന ഫാത്തിമയ്‌ക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തിരുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ നഗ്നത […]

Kerala News

പോക്‌സോ കേസ് ; സാമ്പിളുകൾ ശേഖരിക്കുന്നതിൽ കാലതാമസംവരുത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണം; ബാലാവകാശ കമ്മീഷൻ

പോക്‌സോ കേസുകളുടെ സാമ്പിളുകൾ ശേഖരിക്കുന്നതിൽ കാലതാമസം വരുത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ബാലാവകാശ കമ്മീഷൻ ഉത്തരവായി. സാമ്പിളുകൾ ശേഖരിക്കുന്നതിൽ പോലീസിന്റെ ഭാഗത്തുനിന്നും യാതൊരുവിധ കാലതാമസവും ഉണ്ടാകാൻ പാടില്ല. ഉത്തരവിന്മേൽ അടിയന്തര നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് കമ്മീഷൻ നിർദ്ദേശം നൽകി. ചെയർപേഴ്‌സൺ കെ.വി. മനോജ്കുമാർ അംഗങ്ങളായ റെനി ആന്റണി, ബബിത ബി. എന്നിവരുടെ ഫുൾബഞ്ച് സ്വമേധയാ നടപടി സ്വീകരിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിത്. കൊല്ലം, കാസർഗോഡ്, കോട്ടയം ഉൾപ്പെടെ സാമ്പിളുകൾ ശേഖരിക്കുന്നതിൽ കാലതാമസം വന്നിട്ടുള്ളതായി […]

Kerala

പതിനാലുകാരനെ പീഡിപ്പിച്ച കേസ്: പ്രതിക്ക് ഏഴു വർഷം തടവും 1.5 ലക്ഷം രൂപ പിഴയും

  • 27th April 2023
  • 0 Comments

തിരുവനന്തപുരം: പതിനാലുകാരനെ പീഡിപ്പിച്ച കേസില്‍ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കെ.ഗിരീഷ്കുറ്റക്കാരനെന്നു കണ്ടെത്തി. ഏഴു വർഷം തടവും 1.5 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. കേസിൽ ഗിരീഷ് കുറ്റക്കാരനാണെന്ന് തിരുവനന്തപുരം അതിവേഗ കോടതി കണ്ടെത്തിയിരുന്നു. ഇതേ കോടതി ഗിരീഷിനെ മറ്റൊരു കേസില്‍ ആറു വര്‍ഷം കഠിനതടവിനു ശിക്ഷിച്ചിരുന്നു. നേരത്തെ മറ്റൊരു പോക്സോ കേസില്‍ ആറു വര്‍ഷം ശിക്ഷിച്ച കാര്യവും ചൂണ്ടിക്കാട്ടിയായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഈ കേസില്‍ ഗിരീഷ് ഇപ്പോള്‍ ജാമ്യത്തിലാണ്. ആരോഗ്യ വകുപ്പില്‍ അസിസ്റ്റന്‍റ് പ്രഫസറായ ഗിരീഷ് മാനസിക പ്രശ്നങ്ങള്‍ക്ക് […]

National

പെൺകുട്ടിയെ കള്ളം പറഞ്ഞ് വിവാഹം കഴിച്ചു; അധ്യാപകൻ പിടിയിൽ

  • 2nd April 2023
  • 0 Comments

ചിറ്റൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കബളിപ്പിച്ച് വിവാഹം കഴിച്ച അധ്യാപകൻ അറസ്റ്റിൽ. ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിലെ ഗംഗാവരം മണ്ഡല്‍ മേഖലയിൽ ചലപതി (33) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. 12-ാം ക്ലാസ് വിദ്യാർഥിനിയായ പതിനേഴുകാരിയെയാണ് വിവാഹം കഴിച്ചത്. ബുധനാഴ്ച അവസാന പരീക്ഷ കഴിഞ്ഞിറങ്ങിയ പെൺകുട്ടിയെ കള്ളം പറഞ്ഞ് തിരുപ്പതിയിലേക്ക് കൊണ്ടുപോയി. താൻ സത്യസന്ധനാണെന്നും വിശ്വസിക്കണമെന്നും പ്രതി പെൺകുട്ടിയോട് പറഞ്ഞു. തിരുപ്പതിയിലെ ഒരു ക്ഷേത്രത്തിൽ വച്ച് ഇരുവരും വിവാഹിതരായി. തുടർന്ന് ഇയാളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത […]

National News

പീഡന ശ്രമത്തിനിടെ പെൺകുട്ടിയെ കൊലപ്പെടുത്തി; പ്രതിക്ക് വധ ശിക്ഷ വിധിച്ച് കോടതി

  • 14th March 2023
  • 0 Comments

പീഡന ശ്രമത്തിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധ ശിക്ഷ വിധിച്ച് കോടതി. ജയേഷ് സർവയ്യ എന്ന 26 കാരന് ഗുജറാത്തിലെ രാജ്‌കോട്ട് കോടതിയാണ് വധ ശിക്ഷ വിധിച്ചത് . 2021 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി പ്ലസ് വണ്‍ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചു.കുട്ടി എതിർത്തപ്പോൾ അതി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. 34 തവണയാണ് പ്രതി പെണ്‍കുട്ടിയെ കുത്തിയത്. തന്റെ അയൽവാസിയായ പെൺകുട്ടിയെ പ്രതി നിരന്തരം ശല്യം ചെയ്യാറുണ്ടായിരുന്നു. സംഭവ ദിവസം […]

error: Protected Content !!