Kerala News

സ്കൂള്‍ പ്രവര്‍ത്തന സമയത്തില്‍ മാറ്റം; മതവിദ്യാഭ്യാസം ഇല്ലാതാക്കുമെന്ന് പിഎംഎ സലാം

  • 24th September 2022
  • 0 Comments

സംസ്ഥാനത്തെ സ്കൂള്‍ പ്രവര്‍ത്തന സമയത്തില്‍ മാറ്റം കൊണ്ടുവരാനുള്ള ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശയ്‌ക്കെതിരേ മുസ്ലീം ലീഗ്. സമയം മതവിദ്യാഭ്യാസത്തെ ഇല്ലാതാക്കും. തീരുമാനമെടുക്കുന്നതിന് മുന്‍പ് എല്ലാവിഭാഗം ആളുകളുമായു ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കരുത്. വഖഫ് വിഷയം പോലെ സര്‍ക്കാരിന് അബദ്ധം പറ്റരുതെന്നും ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.സ്കൂൾ പഠന സമയം രാവിലെ 8 മുതൽ 1 മണി വരെ ആക്കണമെന്നാണ് ഖാദർ കമ്മിറ്റിയുടെ ശുപാർശ. പഠനത്തിന് ഏറ്റവും അനുയോജ്യമായ സമയം […]

error: Protected Content !!