National News

പി.എം കെയറിലെ വെന്റിലേറ്ററിനെയും, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ട്രോളി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

പി.എം കെയറിലെ വെന്റിലേറ്ററിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ട്രോളി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇക്കാര്യങ്ങള്‍ക്ക് ഒരുപാട് സാമ്യതകളുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ എവിടെയും കാണില്ലെന്നും രാഹുല്‍ ട്വിറ്ററില്‍ പരിഹസിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ കോവിഡ് നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് രാഹുല്‍ ഉയര്‍ത്തുന്നത്. കഴിഞ്ഞ ദിവസം, ‘ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്കുള്ള വാക്‌സിന്‍ നിങ്ങളെന്തിനാണ് വിദേശത്തേക്ക് അയച്ചത്’ എന്ന ചോദ്യം അദ്ദേഹം ട്വിറ്ററില്‍ തന്റെ പ്രൊഫൈല്‍ ചിത്രമാക്കിയിരുന്നു. തന്റെ ട്വീറ്റില്‍ മൂന്ന് പോയിന്റായാണ് പി.എം കെയറിലെ വെന്റിലേറ്ററിനെയും മോദിയെയും രാഹുല്‍ വിമര്‍ശിക്കുന്നത്. തെറ്റായ പ്രചാരണങ്ങള്‍, സ്വന്തം […]

National News

പി എം കെയർ പദ്ധതിയിലൂടെ രാജ്യവ്യാപകമായി 551 ഓക്സിജൻ പ്ലാന്റുകൾ നിർമിക്കാനുള്ള ഉത്തരവ് പുറത്തിറങ്ങി

  • 25th April 2021
  • 0 Comments

കേന്ദ്രസർക്കാരിന്റെ ധനസഹായത്തോടെ 551 പ്രെഷർ സ്വിങ് അഡ്സോർപ്‌ഷൻ (PSA) മെഡിക്കൽ ഓക്സിജൻ നിർമാണ പ്ലാന്റുകൾ നിർമിക്കാനുള്ള ഉത്തരവ് പുറത്തിറങ്ങി.രാജ്യത്ത് കൊവിഡ് കേസുകളിൽ വർദ്ധനവുണ്ടായ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പുതിയ പദ്ധതിക്ക് അംഗീകാരം നൽകിയിരിക്കുന്നത്. പി എം കെയർ പദ്ധതിയിലൂടെയാണ് ഈ പ്രോജക്ടിനുള്ള ഫണ്ട് വന്നെത്തുക രാജ്യത്തെ ഒരു ആശുപത്രിയിലും ഓക്സിജൻ ക്ഷാമം ഉണ്ടാകാതെ സൂക്ഷിക്കാൻ ഈ പ്ലാന്റുകൾ സഹായകരമാകും എന്നും കേന്ദ്രം അറിയിച്ചു. എത്രയും പെട്ടെന്ന് തന്നെ ഈ പ്ലാന്റുകൾ പ്രവർത്തിച്ചു തുടങ്ങണം എന്നാണ് […]

error: Protected Content !!