Kerala News

അർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദം; സാങ്കേതിക പിഴവെന്ന് പ്രാഥമിക വിലയിരുത്തൽ; ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് മഹാരാജാസ് കോളേജ്

പി എം ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് മഹാരാജാസ് കോളേജ്‌ അധികൃതർ. അർഷോയുടെ മാത്രമല്ല, മറ്റ് കുട്ടികളുടെ മാർക്ക് ലിസ്റ്റിലും സമാന പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്നും അന്വേഷണത്തിന് ശേഷം കൂടുതൽ വിവരം പറയാമെന്നും പ്രിൻസിപ്പൽ അറിയിച്ചു. ഇതെല്ലാം സാങ്കേതിക പിഴവാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഉന്നത വിദ്യാഭ്യസ ഡയറക്ടർക്ക് റിപ്പോർട്ട്‌ കൈമാറിയിട്ടുണ്ടെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി അതേ സമയം ,മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജ രേഖ ചമച്ച കേസിലും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ വ്യാജ മാർക്ക് ലിസ്റ്റ് […]

error: Protected Content !!