ലഷ്‌കർ ത്വയ്ബ ഭീകരർ ഇന്ത്യയിൽ ആക്രമണത്തിന് ഒരുങ്ങുന്നു; ലക്ഷ്യം മോദിയുടെ വാരണാസി
ലഷ്‌കറെ ത്വയ്ബ ഭീകരർ ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായി കേന്ദ്ര ഇന്റലിജന്‍സ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌സഭാ മണ്ഡലമായ ഉത്തര്‍പ്രദേശിലെ വാരണാസി താവളമാക്കി പ്രവര്‍ത്തിക്കാനാണ് ഇവരുടെ ലക്ഷ്യമെന്ന് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സിയെ ഉദ്ധരിച്ച് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വാരാണാസി കേന്ദ്രീകരിച്ച് വലിയ ഭീകരാക്രമണം നടത്താനാണ് പദ്ധതി. ഇതിനായി ചില ലഷ്‌കറെ ത്വയ്ബ പ്രവര്‍ത്തകര്‍ കുറച്ചു മാസങ്ങളായി വാരണാസിയില്‍ സന്ദര്‍ശനം നടത്തിയതായും വാര്‍ത്തയില്‍ പറയുന്നു. തീവ്രവാദിയായ ഉമര്‍ മദനിയും നേപ്പാല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയിലെ അംഗവും കഴിഞ്ഞ […]