National News

ബി ജെ പിയെ താഴെയിറക്കാന്‍ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണം; പ്രിയങ്കാ ഗാന്ധി

  • 26th February 2023
  • 0 Comments

ബി ജെ പിയെ താഴെയിറക്കാന്‍ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണെമെന്ന് പ്രിയങ്കാ ഗാന്ധി. കോൺഗ്രസ് പ്ലീനറി സമ്മേളത്തിലാണ് പ്രതിപക്ഷ ഐക്യാഹ്വാനവുമായി പ്രിയങ്ക രംഗത്തെത്തിയത്. കർഷകരുടെ ഭൂമി മോദി സുഹൃത്തിന് നൽകിയെന്നും തെരഞ്ഞെടുപ്പിലൂടെ ഇതിനെതിരെ പ്രതികരിക്കണമെന്നും പ്രിയങ്ക പറഞ്ഞു. കൂടാതെ കടുത്ത പ്രതിസന്ധിയിലൂടെയാണ് രാജ്യം നീങ്ങുന്നതെന്നും ഇതിനെതിരെ ഒറ്റ കെട്ടായി നിന്ന് പോരാടണമെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു. ‘ഇനി കേവലം ഒരു വര്‍ഷം മാത്രമാണ് നമുക്ക് മുന്നിലുള്ളത്. പ്രതിപക്ഷ ഐക്യമാണ് തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടത്. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒപ്പം ബിജെപിയുടെ […]

National News

ലഹരി ഉപയോഗിക്കരുത്, പാർട്ടിക്കെതിരെ പരസ്യ വിമർശനം വേണ്ട ; അംഗങ്ങൾക്ക് പുതിയ മാർഗ നിർദേശവുമായി കോൺഗ്രസ്

  • 25th February 2023
  • 0 Comments

റായ്‌പൂരിൽ നടക്കുന്നമൂന്ന് ദിന പ്ലീനറി സമ്മേളനത്തിൽ അംഗങ്ങൾക്ക് പുതിയ മാർഗ നിർദേശങ്ങളുമായി കോൺഗ്രസ് പാർട്ടി. ലഹരി ഉപയോഗം പാടില്ല, പാർട്ടിക്കെതിരെ പരസ്യ വിമർശനം ഉന്നയിക്കാൻ പാടില്ല തുടങ്ങിയ കാര്യങ്ങളാണ് പാർട്ടിയുടെ ഭരണഘടനയിൽ പുതുതായി ചേർത്തത്. ഇത് കൂടാതെ അംഗങ്ങൾ സന്നദ്ധ പ്രവര്‍ത്തനങ്ങളിലും കമ്മ്യൂണിറ്റി സേവനങ്ങളിലും സജീവമാകണമെന്നും ഹീനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുതെന്നും ആവശ്യപ്പെട്ടു. ലഹരി വസ്തുക്കള്‍ ഉപയോഗിക്കരുത്, ദരിദ്രരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുക, മതേതരത്വം, സോഷ്യലിസം, സാമൂഹിക നീതി, ജനാധിപത്യം എന്നിവ സംരക്ഷിക്കുന്നതായി പ്രവര്‍ത്തിക്കുക, പാര്‍ട്ടിയുടെ അംഗീകൃത നയങ്ങളെയും പരിപാടികളെയും […]

error: Protected Content !!