Entertainment News

പിന്നണി ഗായിക സംഗീത സചിത് അന്തരിച്ചു

പ്രശസ്‌ത ചലച്ചിത്ര പിന്നണി ഗായിക സംഗീത സചിത് (46) അന്തരിച്ചു. വൃക്കരോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്ത് സഹോദരിയുടെ വീട്ടിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. സംസ്‌കാരം വൈകുന്നേരം മൂന്ന് മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ നടക്കും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ഇരുനൂറോളം സിനിമകളില്‍ ഇവർ പാടി. തമിഴ് ചിത്രമായ ‘നാളൈതീര്‍പ്പി’ലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. എ.ആര്‍.റഹ്‌മാന്റെ സംഗീതസംവിധാനം നിർവഹിച്ച ‘മിസ്റ്റര്‍ റോമിയോ’യിലെ ‘തണ്ണീരും കാതലിക്കും’ എന്ന ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു. ‘എന്ന് സ്വന്തം ജാനകിക്കുട്ടി’ എന്ന ചിത്രത്തിലെ ‘അമ്പിളിപൂവട്ടം […]

error: Protected Content !!