National News

വിശാഖപട്ടണത്ത് വിഷവാതക ചോർച്ച എട്ടു വയസ്സുള്ള കുഞ്ഞടക്കം അഞ്ചു മരണം

ആന്ധ്രപ്രദേശ് : വിശാഖപട്ടണത്ത് കെമിക്കൽ ഗ്യാസ് പ്ലാന്റിൽ വിഷവാതക ചോർച്ചയെ തുടർന്ന് എട്ടു വയസ്സുള്ള കുഞ്ഞടക്കം അഞ്ചുമരണം. ഇന്ന് പുലർച്ചെയാണ് സംഭവം. ലോക്ക് ഡൗൺ കാരണം ഇതുവരെ തുറന്നു പ്രവർത്തിക്കാത്ത കമ്പനി ഇന്നലെ മുതൽ പ്രവർത്തനം ആരംഭിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ 3.30 തോടെ വിഷ വാതകം ചോരുകയായിരുന്നു. നിലവിൽ പ്രദേശത്ത് 5 കിലോമീറ്റർ ചുറ്റളവിൽ വാതകം പടർന്നു എന്നാണ് ലഭ്യമാകുന്ന വിവരം. ദേഹ അസ്വാസ്ഥ്യം ഉടലെടുത്ത ജനങ്ങൾ നിരത്തിലറങ്ങി. നിരവധി പേരാണ് വീടുകളിൽ കുടുങ്ങി കിടക്കുന്നത് ആയിരകണക്കിന് […]

Technology

ഭൂമിക്ക് സമാനമായ ഗ്രഹം കണ്ടുപിടിച്ച് നാസ

  • 6th September 2019
  • 0 Comments

മനുഷ്യന്‍ കാലങ്ങളായി അന്വേഷിക്കുന്നതാണ് ഭൂമിക്ക് സമാനമായ ഗ്രഹം. ഇപ്പോളിതാ ഭൂമിക്ക് സമാനമായ വാസയോഗ്യമായ ഗ്രഹം കണ്ടുപിടിച്ചിരിക്കുകയാണ് നാസ. ജിജെ 357ഡി എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. 31 പ്രകാശവര്‍ഷം അകലെയാണ് ഗ്രഹം സ്ഥിതി ചെയ്യുന്നത്. അധികം ചൂടും തണുപ്പമല്ലാത്ത പ്രദേശത്താണ് ഗ്രഹം സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇവിടെ ജലത്തിന്റെ അംശം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. നാസയുടെ ഗ്രഹം കണ്ടെത്താന്‍ ഉപയോഗിക്കുന്ന ടെലിസ്‌കോപ്പായ ടെസ്സ് (ട്രാന്‍സിറ്റിംഗ് എക്സോപ്ലാനറ്റ് സര്‍വേ സാറ്റലൈറ്റ്) ഭൂമിക്ക് സമാനമായ മൂന്ന് ഗ്രഹങ്ങളാണ് […]

error: Protected Content !!