Kerala kerala

അവനവനാണ് ഔചിത്യപൂര്‍വം തീരുമാനമെടുക്കേണ്ടത്; മുകേഷിന്റെ രാജിയെ കുറിച്ച് പി കെ ശ്രീമതി

  • 25th September 2024
  • 0 Comments

കണ്ണൂര്‍: ലൈംഗിക പീഡനക്കേസില്‍ പ്രതിയായ മുകേഷ് എംഎല്‍എയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചതില്‍ പ്രതികരിച്ച് സി.പി.എം നേതാവ് പി.കെ ശ്രീമതി. രാജി വയ്ക്കണമോ എന്ന് തീരുമാനിക്കേണ്ടത് ഔചിത്യമാണ്. ധാര്‍മികമായി അവനവനാണ് ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും ശ്രീമതി കൂട്ടിച്ചേര്‍ത്തു. കേസില്‍ മുകേഷിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്ത് വിട്ടയക്കുകയും ചെയ്തിരുന്നു. 3 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മുകേഷിനെ വൈദ്യപരിശോധനക്ക് വിധേയമാക്കി. കൊച്ചിയിലെ തീരദേശ പൊലീസ് ആസ്ഥാനത്ത് വെച്ച് ജി. പൂങ്കുഴലിയുടെ […]

Kerala News

വിഷയത്തില്‍ നമുക്ക് റോൾ ഇല്ല; ദത്ത് വിവാദം മുഖ്യമന്ത്രി അറിഞ്ഞിരുന്നു; തെളിവായി പികെ ശ്രീമതിയുടെ ശബ്ദരേഖ

  • 13th November 2021
  • 0 Comments

പേരൂർ കട ദത്ത് വിവാദം വാർത്തയാകുന്നതിന് മുൻപ് തന്നെ മുഖ്യമന്ത്രി ഇക്കാര്യം അറിഞ്ഞിരുന്നതായി വ്യക്തമാക്കുന്ന സിപിഎം കേന്ദ്ര കമ്മറ്റി അംഗം പികെ ശ്രീമതിയുടെ ശബ്ദരേഖ പുറത്ത്. ഇക്കാര്യം പികെ ശ്രീമതി അനുപമയോട് പറയുന്ന ശബ്ദരേഖയാണ് പുറത്തു വന്നിരിക്കുന്നത്. പി കെ ശ്രീമതിയും അനുപമയും തമ്മിലെ സംഭാഷണമാണ് പുറത്തു വന്നത്.അച്ഛനും അമ്മയും തീരുമാനിക്കട്ടെ എന്ന് മുഖ്യമന്ത്രി പറഞ്ഞു എന്ന് ശബ്ദ രേഖയില്‍ ശ്രീമതി പറയുന്നുണ്ട്. വിഷയത്തില്‍ നമുക്ക് റോൾ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു എന്നും ശ്രീമതി അനുപമയോട് പറഞ്ഞിരുന്നു. […]

error: Protected Content !!