kerala Kerala kerala politics

ഞാന്‍ കണ്ട വളരെ നല്ല മനുഷ്യരില്‍ ഒരാളാണ് പി കെ ശശി; പുകഴ്ത്തി കെ ബി ഗണേഷ്‌കുമാര്‍

  • 22nd August 2024
  • 0 Comments

ഫണ്ട് തിരിമറി ആരോപണത്തില്‍ ഉള്‍പ്പെട്ട സിപിഐഎം നേതാവ് പി കെ ശശിയെ പുകഴ്ത്തി ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. ഞാന്‍ കണ്ട വളരെ നല്ല മനുഷ്യരില്‍ ഒരാളാണ് പികെ ശശി. മികച്ച ജനപ്രതിനിധിയും നല്ല മനുഷ്യനുമാണ് ശശി. അദ്ദേഹത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ഒരു നല്ല വിദ്യാഭ്യാസ സ്ഥാപനത്തെക്കൂടിയാണ് തകര്‍ക്കുന്നതെന്ന് ഓര്‍ക്കണം. താനും ഇതുപോലെ ഒരുപാട് ആരോപണങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. കള്ളനെയും പിടിച്ചുപറിക്കാരനെയും ആര്‍ക്കും വേണ്ട,നല്ലത് ചെയ്യുന്നവനെ കുറ്റക്കാരനാക്കുന്നുവെന്നും മന്ത്രി പറഞ്ഞു. അതേസമയം കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കില്ലെന്ന് സിപിഐഎം […]

Kerala kerala kerala politics

‘ഇപ്പോഴും ജില്ലാ കമ്മിറ്റി അംഗം’; പി.കെ ശശിക്കെതിരെ നടപടി എടുത്തെന്ന വാര്‍ത്ത തള്ളി എം.വി ഗോവിന്ദന്‍

  • 19th August 2024
  • 0 Comments

തൃശൂര്‍: പികെ ശശി ഇപ്പോഴും ജില്ലാകമ്മിറ്റി അംഗമാണെന്നും അദ്ദേഹത്തിനെതിരെ പാര്‍ട്ടി നടപടി എടുത്തുവെന്ന വാര്‍ത്ത തെറ്റാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പികെ ശശിയെ സംഘടനാ ചുമതലയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ലെന്നും കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു ‘പികെ ശശിക്കെതിരെ നടപടി എന്ന വാര്‍ത്ത തെറ്റാണ്. അത്തരത്തില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല. കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കുമോയെന്ന കാര്യം അദ്ദേഹത്തിനോട് ചോദിക്കേണ്ടതാണ്. രാജിവയ്ക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ല. അദ്ദേഹത്തെ സംഘടനാ ചുമതലയില്‍ […]

error: Protected Content !!