Kerala News

സഹകരണ ബാങ്കിൽ 5 കോടി 60 ലക്ഷം ഓഹരി ; പി കെ ശശിയുടെ സാമ്പത്തിക തിരിമറിയുടെ തെളിവുകൾ പുറത്ത്

  • 26th February 2023
  • 0 Comments

കെടിഡിസി ചെയര്‍മാനും മുന്‍ എംഎല്‍എയുമായ പി.കെ.ശശിയുടെ പാർട്ടി ഫണ്ട് തിരിമറിയുടെ തെളിവുകൾ പുറത്ത്. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശനാണ് പരാതിക്കാരിൽ നിന്ന് തെളിവുകൾ ശേഖരിച്ചത് .മണ്ണാർക്കാട് സർക്കിൾ സഹകരണ വകുപ്പിലെ വിവിധ സൊസെറ്റികളിൽ പാർട്ടി അറിയാതെ നടത്തിയ 35 നിയമനങ്ങൾ , യൂണിവേഴ്സൽ കോളേജിൽ ചെയർമാനാകാൻ മണ്ണാർക്കാട് താലൂക്കിലുള്ള സഹോദരിയുടെ അഡ്രസിൽ അഡ്രസ് പ്രുഫ് ഉണ്ടാക്കിയതിൻ്റെ രേഖകൾ തുടങ്ങിയവയാണ് ഹാജരാക്കിയത്. കൂടാതെസിപിഐഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ നിന്ന് 5 കോടി 60 ലക്ഷം രൂപ […]

Kerala News

‘ആരും തമ്പുരാനാകാൻ ശ്രമിക്കേണ്ട’പി കെ ശശിക്കെതിരെ സിപിഎം യോഗങ്ങളിൽ രൂക്ഷ വിമർശനം

  • 17th October 2022
  • 0 Comments

മണ്ണാർക്കാട് ഏരിയ, ലോക്കൽ കമ്മിറ്റി യോഗങ്ങളിൽ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുന്‍ എംഎല്‍എയുമായ പി കെ ശശിക്കെതിരെ വിമർശനം.ആരും തമ്പുരാനാകാൻ ശ്രമിക്കേണ്ടെന്നും പാർട്ടി അറിയാതെ നടത്തിയ നിയമനങ്ങളും ഇടപാടുകളും പരിശോധിക്കുമെന്നും ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു യോഗത്തിൽ പറഞ്ഞു.ശരികേടുകൾ ചൂണ്ടിക്കാണിക്കുന്നവരെ ഒറ്റപ്പെടുത്തി ഇല്ലാതാക്കുന്ന സമീപനമുണ്ട്. അഴിമതിക്കു കൂട്ടുനിന്നു പാർട്ടിയിൽ തുടരാമെന്ന് ആരും കരുതേണ്ടെന്നും സുരേഷ്ബാബു പറഞ്ഞു.ബന്ധുക്കള്‍ക്ക് നിയമനം നല്‍കിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സഹകരണ സ്ഥാപനങ്ങളിലെ 10 വര്‍ഷത്തെ നിയമനങ്ങള്‍ പരിശോധിക്കാനും തീരുമാനിച്ചു.സിപിഎം ഭരിക്കുന്ന […]

error: Protected Content !!