ഭരണത്തുടർച്ച എൽ.ഡി.എഫിന്‍റെ വ്യാമോഹം പി.കെ. കുഞ്ഞാലിക്കുട്ടി
ജനങ്ങള്‍ വരുന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ ആയിരിക്കും തെരഞ്ഞെടുക്കുകയെന്നും ഭരണത്തുടർച്ച എൽ.ഡി.എഫിന്‍റെ വ്യാമോഹം മാത്രമാണെന്നും മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. രമേശ് ചെന്നിത്തല മികച്ച പ്രതിപക്ഷ നേതാവെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവേ കുഞ്ഞാലികുട്ടി പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിനെ നയിക്കുക കൂട്ടായ നേതൃത്വമായിരിക്കും. തെരഞ്ഞെടുപ്പിനെ ഗൗരവമായി എടുത്തതിന്‍റെ ലക്ഷണമാണ് കൂട്ടായ നേതൃത്വമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.യു.ഡി.എഫിലേക്ക് പുതിയ കക്ഷികൾ വന്നേക്കാം. പ്രതിപക്ഷത്തെ കുറച്ചു കണ്ടപ്പോഴെല്ലാം ചരിത്രം എന്തായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മറ്റൊരു […]