Kerala kerala

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് ചര്‍ച്ച നടത്തിയിട്ടില്ല; പിന്തുണ പ്രഖ്യാപിച്ചത് സ്വന്തം നിലക്ക്; പി.കെ കുഞ്ഞാലിക്കുട്ടി

‘മലപ്പുറം: വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് ചര്‍ച്ച നടത്തിയിട്ടില്ലെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി.വെല്‍ഫെയര്‍ പാര്‍ട്ടി സ്വന്തംനിലക്കാണ് പിന്തുണ പ്രഖ്യാപിക്കുന്നത്. ആര് പിന്തുണപ്രഖ്യാപിച്ചാലും അവരുടെ കാര്യമാണ്.യുഡിഎഫ് മുന്നണിയായിട്ടാണ് മത്സരിക്കുന്നത്. കുറേക്കാലം സിപിഎമ്മിനെയും വെല്‍ഫയര്‍പാര്‍ട്ടി പിന്തുണച്ചിരുന്നുവെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണ സംബന്ധിച്ച് യുഡിഎഫ് നേതൃത്വമാണ് പറയേണ്ടതെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.ഇക്കാര്യത്തിില്‍ കുഞ്ഞാലിക്കുട്ടി കൃത്യമായി മറുപടി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെല്‍ഫെയര്‍പാട്ടിയുടെ യുഡിഎഫ് പിന്തുണ എല്‍ഡിഎഫിനെ ബാധിക്കുന്ന കാര്യമല്ലെന്ന് സ്ഥാനാര്‍ഥി എം.സ്വരാജ് പ്രതികരിച്ചു.ഇത്തരം ഘട്ടങ്ങളില്‍ […]

Kerala

കെ എം ഷാജിക്ക് പിന്തുണയുമായി ലീഗ്; വിജിലന്‍സ് റെയ്ഡ് രാഷ്ട്രീയ പകപോക്കലെന്ന് കുഞ്ഞാലിക്കുട്ടി

  • 14th April 2021
  • 0 Comments

മലപ്പുറം: കെ എം ഷാജിക്ക് പിന്തുണയുമായി മുസ്ലീം ലീഗ്. തെരഞ്ഞെടുപ്പിന്റെ പിറ്റേന്ന് നടന്ന വിജിലന്‍സ് റെയ്ഡ് രാഷ്ട്രീയ പകപോക്കലാണെന്ന് കുഞ്ഞാലിക്കുട്ടി പി കെ കുഞ്ഞാലിക്കുട്ടി. റെയ്ഡ് അനവസരത്തിലാണെന്നും കണ്ണൂർ കൊലപാതകത്തിൽ നിന്ന് ശ്രദ്ധ തിരിക്കാന് വേണ്ടിയായിരുന്നു ഇതെന്ന് സംശയിക്കണമെന്നും കുഞ്ഞാലിക്കുട്ടി ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു.  തെരെഞ്ഞടുപ്പ് ചെലവിലേക്ക് സ്ഥാനാർത്ഥികൾ ചെറിയ ചെറിയ തുകകൾ ശേഖരിച്ച് വെക്കുന്നത് പതിവുള്ളത്. കണ്ണൂരിലെ രാഷ്ട്രീയ സാഹചര്യം വെച്ചാണ് ഷാജിക്കെതിരായ പ്രത്യേക നീക്കം നടക്കുന്നത്. കൊലപാതകത്തെ വിമർശിച്ചതാണ് കെ എം ഷാജിക്കെതിരായ ഇത്തരമൊരു […]

Kerala News

പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നു

  • 6th September 2020
  • 0 Comments

മലപ്പുറം: മുസ്ലിം ലീഗ് നേതാവും മലപ്പുറം എംപിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നു. നേരത്തെ അദ്ദേഹത്തിന്റെ ചുമതലയായ ദേശീയ തലത്തിലുള്ള തിരഞ്ഞെടുപ്പ് ചുമതല ഇ.ടി.മുഹമ്മദ് ബഷീറിനേയും ഏല്‍പ്പിച്ചു. കേരളത്തിലെ തിരഞ്ഞെടുപ്പുകളുടെ ചുമതല മുസ്ലിം ലീഗ് പി.കെ.കുഞ്ഞാലിക്കുട്ടിക്ക് നല്‍കി. പാണക്കാട് ശിഹാബ് തങ്ങളാണ് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷം ഇക്കാര്യം അറിയിച്ചത്. കുഞ്ഞാലിക്കുട്ടിക്ക് തിരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയ സന്ദർഭങ്ങളിൽ പാര്‍ട്ടിക്കും മുന്നണിക്കും വിജയം നേടാൻ കഴിഞ്ഞിട്ടുണ്ടെന്ന് ഹൈദരലി തങ്ങള്‍ പറഞ്ഞു. സംസ്ഥാന രാഷ്ട്രീയത്തിൽ കുഞ്ഞാലിക്കുട്ടിയുടെ പങ്ക് […]

Kerala

രണ്ടായിരം പി.പി.ഇ കിറ്റുകള്‍ ജില്ലാ ആരോഗ്യ വകുപ്പിന് കൈമാറി പി കെ കുഞ്ഞാലിക്കുട്ടി എം പി

  • 28th July 2020
  • 0 Comments

മലപ്പുറം: ജില്ലയുടെ പലഭാഗത്തും കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍, വൈറസ് പരിശോധന നടത്തുന്നതിനും ക്വാറന്റൈൻ സെന്ററുകളിലും ഹോസ്പിറ്റലുകളിലും ഉപയോഗിക്കുന്നതിനുമായി രണ്ടായിരം പി.പി.ഇ കിറ്റുകള്‍ ജില്ലാ ആരോഗ്യ വകുപ്പിന് കൈമാറി പി കെ കുഞ്ഞാലിക്കുട്ടി എം പി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ കൊണ്ടോട്ടി, മലപ്പുറം, ചേലേമ്പ്ര, പെരുവള്ളൂര്‍, വള്ളിക്കുന്ന് മേഖലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് പി പി ഇ കിറ്റുകൾ കൈമാറിയത്. കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനും കൂടുതല്‍ മേഖലയിലേക്ക് രോഗം പടരുന്നതിലുള്ള ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനുമായി […]

error: Protected Content !!