National News

പിടിച്ചത് 257 കോടി രൂപ,120 മണിക്കൂർ നീണ്ട റെയ്ഡ് ,കിലോക്കണക്കിന് സ്വര്‍ണവും കണ്ടെത്തിപീയൂഷ് ജെയിൻ അറസ്റ്റിൽ

  • 27th December 2021
  • 0 Comments

കാൺപൂരിൽ കള്ളപ്പണവുമായി ബന്ധപ്പെട്ട റെയിഡിൽ വ്യവസായി പീയൂഷ് ജെയിനെ ജി എസ് ടി ഇൻ്റലിജൻസ് അറസ്റ്റ് ചെയ്തു. ഇയാളുടെ സ്ഥാപനങ്ങളിലും വീടുകളിലും നടത്തിയ റെയിഡിൽ 257 കോടി രൂപയാണ് പിടികൂടിയത്. കിലോക്കണക്കിന് സ്വര്‍ണവും നിരവധി ആഡംബര വസ്തുവകകളുടെ രേഖകളും വീട്ടില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. 120 മണിക്കൂര്‍ നീണ്ട റെയ്ഡിനൊടുവിലാണ് ഇത്രയും പണവും രേഖകളും പിടിച്ചെടുത്തത്. പീയുഷിന്റെ വീട്ടില്‍ 18 ലോക്കറുകളാണ് അന്വേഷണസംഘം കണ്ടെത്തിയത്. 500 താക്കോലുകളടങ്ങിയ വലിയൊരു താക്കോല്‍ക്കൂട്ടവും കണ്ടെടുത്തു. ഇതില്‍ പല താക്കോലുകളും ഉപയോഗിച്ചാണ് ലോക്കറുകള്‍ തുറക്കാന്‍ […]

National News

ഒരു ദിവസം കഴിഞ്ഞിട്ടും എണ്ണിത്തീരാതെ നോട്ടുകെട്ടുകൾ,ഇതുവരെ എണ്ണിത്തീർത്തത് 150 കോടി;വ്യവസായിയുടെ വീട്ടിൽ റെയ്‌ഡ്

  • 24th December 2021
  • 0 Comments

കാൺപുരിലെ പെർഫ്യൂം നിർമ്മാതാവ് പിയൂഷ് ജെയിന് അസംസ്കൃത വസ്തുക്കൾ വിതരണം ചെയ്യുന്ന വ്യവസായിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിൽ 150 കോടി രൂപ കണ്ടെടുത്തതായി ആദായ നികുതി വകുപ്പ്.അലമാരകളിൽ കെട്ടുകളായി സൂക്ഷിച്ചിരിക്കുന്ന നോട്ടുകളുടെ ചിത്രങ്ങളും ആദായ നികുതി, ജി.എസ്.ടി ഉദ്യോഗസ്ഥർ പണം എണ്ണുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ഇതുവരെ എണ്ണിത്തീർത്തത് 150 കോടിയെന്നാണ് വിവരം. എന്നാൽ കണ്ടെടുത്ത പണത്തിൽ ഇനിയും ഒരുപാട് എണ്ണിത്തീർക്കാനുണ്ടെന്നാണ് റിപ്പോർട്ട്.വ്യാഴാഴ്ച ആരംഭിച്ച റെയ്ഡുകൾ ഇപ്പോഴും തുടരുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു. ഉത്തർപ്രദേശിലെ കാൺപൂരിലും മുംബൈയിലും […]

error: Protected Content !!