കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ബീച്ച് ആശുപത്രിയിലും പൈപ്പ് ലൈന്‍ വഴിയുള്ള ഓക്സിജന്‍ വിതരണ സംവിധാനം

  • 28th April 2021
  • 0 Comments

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ബീച്ച് ആശുപത്രിയിലും പൈപ്പ് ലൈന്‍ വഴിയുള്ള കേന്ദ്രീകൃത ഓക്സിജന്‍ വിതരണ സംവിധാനമൊരുങ്ങി.പ്ലാന്റുകളില്‍നിന്നെത്തിക്കുന്ന ഓക്സിജന്‍ പ്രത്യേക ടാങ്കില്‍ ശേഖരിച്ചാണ് പൈപ്പ് ലൈന്‍വഴി ഓരോ കിടക്കയ്ക്കും സമീപത്തു തയ്യാറാക്കിയ ഓക്‌സിജന്‍ ഔട്ട്‌ലെറ്റുകളിലെത്തിക്കുന്നത്. സിലിണ്ടറുകളിലെ ഓക്സിജനും പൈപ്പ് ലൈന്‍വഴി വിതരണം ചെയ്യാം. ഓരോ കിടക്കയ്ക്കും പ്രത്യേകം സിലിണ്ടര്‍ നല്‍കുന്നതിനുപകരം കൂടുതല്‍ കിടക്കകളിലെ രോഗികള്‍ക്ക് ഒരേസമയം പൈപ്പ്ലൈന്‍ വഴി ഓക്സിജന്‍ നല്‍കാനാവുമെന്നതാണ് ഈ സംവിധാനത്തിന്റെ മേന്മ. ബീച്ച് ആശുപത്രിയില്‍ മെഡിക്കല്‍, സര്‍ജിക്കല്‍ ഐ.സി.യുകളില്‍ 22 വീതം […]

error: Protected Content !!