എല്ലാവരും വൈദ്യുതി ഉല്പാദകരായി മാറണം -മുഖ്യമന്ത്രി പിണറായി വിജയൻ
വീടുകളിലും സ്ഥാപനങ്ങളിലും സൗരോർജ്ജ പാനലുകൾ സ്ഥാപിച്ച് എല്ലാവരും വൈദ്യുതി ഉല്പാദകരായി മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു480 കിലോവാട്ട് സൗരോർജ്ജ ഉല്‌പാദനം പദ്ധതി പൂർത്തീകരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നളന്ദ ഓഡിറ്റോറിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി സംസ്ഥാന സർക്കാർ നേരത്തെ തന്നെ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട് .ഈ രീതിയിൽ സൗരോർജം ഉല്പാദിപ്പിക്കാൻ കഴിയുന്നത് സർക്കാർ സ്ഥാപനങ്ങളിലും മറ്റ് പൊതു ഇടങ്ങളിലുമാണ് .അതുകൊണ്ട് വ്യാപകമായ രീതിയിൽ വീടിന് മുകളിൽ സൗരോർജ പാനലുകൾ സ്ഥാപിക്കാനാവും .കൂടാതെപുതിയ കെട്ടിടങ്ങൾ നിർമ്മിക്കുമ്പോൾ അതിന് മുകളിൽ […]
