Kerala News

കോവിഡ് പ്രതിസന്ധിയാണ് തുടര്‍ഭരണം നല്‍കിയത്; രമേശ് ചെന്നിത്തല

  • 16th June 2021
  • 0 Comments

കോവിഡ് പ്രതിസന്ധിയാണ് പിണറായി സര്‍ക്കാരിന് തുടര്‍ഭരണം നല്‍കിയതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒന്നാം പിണറായി സര്‍ക്കാരിന്റെ അഴിമതിയുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ വനംകൊള്ള.പിണറായി വിജയനും കാനം രാജേന്ദ്രനും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതൃത്വം അറിയാതെ വനംകൊള്ള നടക്കില്ല.കേരളം കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നാണ് വനംകൊള്ള.പരസ്യം നല്‍കി മാധ്യമങ്ങളെ കുറച്ചുകാലം മയക്കാമെങ്കിലും നാളെ മുഴുവന്‍ സത്യങ്ങളും പുറത്ത് വരും. രാഷ്ട്രീയ എതിരാളികള്‍ കെപിസിസി പ്രസിഡന്റിനെതിരെ അമ്പെയ്താല്‍ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും നോവണം.സുധാകാരന്‍ ആര്‍എസ്എസുകാരനാണെന്ന് സിപിഎം പ്രചരിപ്പിച്ചപ്പോള്‍ താന്‍ ഉടന്‍ […]

‘മുഖ്യമന്ത്രിയുടെ ന്യായീകരണം കൊവിഡിന് തിരിഞ്ഞോ’; പിണറായി സർക്കാരിന്‍റെ സത്യപ്രതിജ്ഞയെ വിമര്‍ശിച്ച് എറണാകുളം അങ്കമാലി അതിരൂപത

ട്രിപ്പിൾ ലോക് ഡൗൺ നിലനിൽക്കേ 500 ലേറെ പേരെ പങ്കെടുപ്പിച്ചുള്ള പിണറായി സർക്കാരിന്‍റെ സത്യപ്രതിജ്ഞയെ വിമര്‍ശിച്ച് എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം സത്യദീപം. രാജ്ഭവനിലെ ലളിതമായ ചടങ്ങില്‍ അതാവശ്യം ആളുകളെ മാത്രം പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ നടത്തുകയാണ് കേരളമെന്ന മരണവീടിന് നല്ലതെന്നാണ് വിമര്‍ശനം. ലോക്ഡൗണില്‍ അകത്തിരിക്കാന്‍ നിര്‍ബന്ധിതരായ ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുന്നതാണ് ഈ ആഘോഷം. മുഖ്യമന്ത്രിയുടെ ന്യായീകരണം കൊവിഡിന് തിരിഞ്ഞോ എന്നും അതിരൂപത വിമര്‍ശിക്കുന്നു. എന്‍ രമണ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി അധികാരമേറ്റത് 30 പേര്‍ മാത്രം […]

error: Protected Content !!