മുഖ്യമന്ത്രി അമേരിക്കയിലിരിക്കെ ഫയലില്‍ വ്യാജ ഒപ്പ്; ആരോപണവുമായി ബിജെപി
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍. മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയില്‍ പോയ സമയം ഫയലില്‍ മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പിട്ടെന്ന് സന്ദീപ് വാര്യര്‍ ആരോപിച്ചു. മലായാള ഭാഷ ദിനാഘോഷവുമായി ബന്ധപ്പെട്ട് പൊതുഭരണവിഭാഗത്തില്‍ നിന്നുള്ള ഫയലില്‍ ഒപ്പിട്ടത് മുഖ്യമന്ത്രി അമേരിക്കയിലിരിക്കെയാണ്. ഈ കൈയൊപ്പിട്ടത് സ്വപ്ന സുരേഷാണോ ശിവശങ്കറാണോ എന്ന് സന്ദീപ് വാര്യര്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെ ഒപ്പ് വ്യാജമായി ഇട്ടതാണെന്നും അദ്ദേഹം രാജി വെയ്ക്കണമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. 2018-ല്‍ സെപ്തംബര്‍ രണ്ടാം തിയതിയാണ് ചികിത്സക്കായി മുഖ്യമന്ത്രി […]
