മണ്ഡലം കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രി പിണറായിയുട കോലം കത്തിച്ചു
മുഖ്യ മന്ത്രി പിണറായി വിജയൻന്റെ ജനദ്രോഹ നടപടികൾക്കെതിരെ കുന്ദമംഗലം മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി. കുന്ദമംഗലം മേലെ ബസ്സ്റ്റാൻഡിൽ പ്രകടനാമായി എത്തിയ പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ഡി സി സി ജനറൽ സെക്രട്ടറി ഇ എം ജയപ്രകാശൻ , വിനോദ് പടനിലം, അബ്ദുറഹ്മാൻഎടക്കുനി , പി .കേളു കുട്ടി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സിവി സംജിത് , സുജിത് ഒളവണ്ണ , എം പി […]

