Kerala

ട്യൂഷൻ സെന്ററിൽ ചേരാത്തതിൽ ദേഷ്യം; ഒമ്പതാം ക്ലാസുകാരനെ സിപിഐഎം ലോക്കൽ സെക്രട്ടറി മർദിച്ചു

  • 15th October 2022
  • 0 Comments

ബാലരാമപുരം: ട്യൂഷൻ സെന്ററിൽ ചേരാത്തതിന്റെ വൈരാഗ്യമൂലം ബാലരാമപുരത്തു വിദ്യാർത്ഥിക്ക് ക്രൂരമർദനം. ചാവടിനട സ്വദേശി ശിവദത്തിനാണ് മർദനമേറ്റത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് ശിവദത്ത്. തലയ്ക്ക് ഇടിച്ചെന്നും മുഖത്ത് അടിച്ചെന്നും വിദ്യാർത്ഥി പരാതിപ്പെട്ടുസിപിഐഎം വെങ്ങാനൂർ ലോക്കൽ സെക്രട്ടറി എ.രാജയ്യൻ മർദിച്ചുവെന്നാണ് പരാതി. രാജയ്യൻ ചാവടിനടയിൽ പ്രവർത്തിക്കുന്ന യൂണിയൻ അക്കാദമി ഉടമയാണ്. ബാലരാമപുരം പൊലീസ് കേസെടുത്തു. സംഭവത്തെക്കുറിച്ച് കുട്ടി പറയുന്നതിങ്ങനെ: സ്കൂളിൽ നിന്ന് സഹോദരിയെ വിളിക്കാൻ പോകുന്നതിനിടയിൽ സമീപത്തെ ട്യൂഷൻ സെന്ററിലുണ്ടായിരുന്നു സുഹൃത്തിന്റെ കൈയിൽ തന്റെ ബാ​ഗ് ഏൽപ്പിച്ചു. ബാ​ഗിന് ഭാരം […]

error: Protected Content !!