National News

സർവകലാശാലകളിലെ അധ്യാപക നിയമനത്തിന് പി.എച്ച്.ഡി നിർബന്ധമാക്കി

സർവകലാശാലകളിലെ അധ്യാപക നിയമനത്തിന് നാഷണൽ എലിജിബിലിറ്റി റെസ്റ്റിനൊപ്പം പി.എച്ച്.ഡി. കൂടി നിർബന്ധമാക്കി. 2021 – 22 അധ്യയന വര്ഷം മുതലാകും ഈ നിയമം പ്രബല്യത്തിൽ വരിക. 2018 ലാണ് ഈ നിയമം കൊണ്ട് വന്നതെങ്കിലും, ഇത് വരെ പ്രാബല്യത്തിൽ വന്നിരുന്നില്ല. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യു.ജി.സി.) 2018 ൽ പി.എച്ച്.ഡി. യോഗ്യത ഉള്ളവർക്ക് മാത്രമേ സർവകലാശാലകളിൽ അധ്യാപകരായി നിയമനം ലഭിക്കുകയുള്ളുവെന്ന് വെളിപ്പെടുത്തിയിരുന്നു. 2021 മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും യു.ജി.സി.ക്ക് വേണ്ടി മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കർ […]

error: Protected Content !!