Kerala News

പതിനൊന്ന് ദിവസത്തിനിടെ പെട്രോളിന് കൂടിയത് 6. 98 രൂപ; സംസ്ഥാനത്ത് വീണ്ടും നൂറ് കടന്ന് ഡീസൽ

  • 31st March 2022
  • 0 Comments

രാജ്യത്ത് 11 ദിവസവും ഇന്ധന വില കൂടിയതോടെ കേരളത്തിൽ തിരുവനന്തപുരം ജില്ലയിൽ ഡീസൽ വില നൂറ് രൂപ കടന്നു. . ജില്ലയില്‍ ഒരു ലിറ്റര്‍ ഡീസലിന്റെ വില 100.14 രൂപയായി ഉയർന്നു. കഴിഞ്ഞ പതിനൊന്ന് ദിവസത്തില്‍ സംസ്ഥാനത്ത് പെട്രോളിന് 6.98 രൂപ കൂട്ടി. ഇക്കാലയളവില്‍ ഡീസലിന് 6.74 രൂപയും വര്‍ധിച്ചു. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 111.28 രൂപയും, ഡീസലിന് 98.20 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ 113.24, ഡീസല്‍ 100.14 രൂപയുമാണ് വില. പെട്രോള്‍ ലിറ്ററിന് […]

National News

ഇന്ധനവില വീണ്ടും വർദ്ധിച്ചു;പെട്രോൾ ലീറ്ററിന് 17 പൈസയും ഡീസലിന് 29 പൈസയുമാണ് കൂടിയത്

ഇന്ധനവില ഇന്നും വർദ്ധിച്ചു. പെട്രോൾ ലീറ്ററിന് 17 പൈസയും ഡീസലിന് 29 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 95 രൂപ 19 പൈസയായി. ഡീസലിന് 90 രൂപ 37 പൈസയാണ്. കൊച്ചിയിൽ പെട്രോൾ ലീറ്ററിന് 93 രൂപ 31 പൈസയായി. ഡീസലിന് 88 രൂപ 61 പൈസയാണ് ഇന്നത്തെ നിരക്ക്. കോഴിക്കോട്​ പെട്രോൾ വില 93.62 രൂപയായും ഡീസൽ വില 88.91 രൂപയായും വർദ്ധിച്ചു. തെരഞ്ഞെടുപ്പ്​ ഫലത്തിന്​ പിന്നാലെയാണ്​ രാജ്യത്ത്​ പെട്രോൾ-ഡീസൽ വിലയിൽ […]

National News

പെട്രോളിന് നൂറെങ്കിൽ ഞങ്ങൾക്കും വേണം നൂറ്‍ ; കേന്ദ്രത്തിനെതിരെ ക്ഷീര കർഷകർ

  • 27th February 2021
  • 0 Comments

കേന്ദ്രസർക്കാറിന്‍റെ പെട്രോൾ, ഡീസൽ വില വർധനയിൽ പ്രതിഷേധിച്ച്​ മാർച്ച്​ ഒന്നുമുതൽ പാൽ ഒരു ലിറ്ററിന്​ നൂറുരുപയാക്കി ഉയർത്തുമെന്ന് ​ കർഷകർ. പെട്രോൾ വില വിവിധ നഗരങ്ങളിൽ 100 കടന്നതിനെ തുടർന്നാണ്​ സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനം. നിലവിൽ ലിറ്ററിന്​ 50 രൂപക്കാണ്​ പാൽ വിൽക്കുന്നത്​. മാർച്ച്​ ഒന്നുമുതൽ ഇരട്ടിവിലയാക്കും. കർഷകർ ഇതുസംബന്ധിച്ച്​ തീരുമാനം എടുത്തതായും ഭാരതീയ കിസാൻ യൂനിയൻ ജില്ല തലവൻ മാൽകിത്​ സിങ്​ പറഞ്ഞു പെട്രോൾ ഡീസൽ വില ഉയർന്നതോട് കൂടി ഗതാഗത ചിലവ് കുത്തനെ […]

error: Protected Content !!