Kerala News

ഇന്ധന വിലയിൽ ഇന്നും വർധന

ഇന്ധന വിലയിൽ ഇന്നും വർധന. ഡീസൽ വില 27 പൈസ കൂടിയപ്പോൾ പെട്രോളിന് 24 പൈസയാണ് കൂടിയത്. ഈ മാസം ഇത് പതിമൂന്നാം തവണയാണ് ഇന്ധന വില വർധിക്കുന്നത്.  93.54 രൂപയാണ് കൊച്ചിയിൽ പെട്രോൾ വില. ഡീസലിന് 88.86 രൂപയും. തിരുവനന്തപുരത്ത് 95.42 രൂപയാണ് പെട്രോളിന്റെ നിരക്ക്. ഡീസൽ വില 90.63.

National News

ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു;ഈ മാസം ഇത് ഏഴാം തവണ

ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 94 രൂപയും കടന്നിരിക്കുകയാണ്. ജില്ലയില്‍ 94.03 രൂപയാണ് പെട്രോള്‍ വില. കൊച്ചിയില്‍ 92.15 രൂപയാണ് വില. ഡീസലിന് തിരുവനന്തപുരത്ത് 88.83 രൂപയും കൊച്ചിയില്‍ 87.08 രൂപയുമായി വില വര്‍ധിച്ചിരിക്കുകയാണ്. ഈ മാസം മാത്രം ഇത് ഏഴാം തവണയാണ് പ്രെടോളിന്റെയും ഡീസലിന്റെയും വില കൂട്ടിയത്.കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, അസം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വന്നതിന് […]

National News

തുടർച്ചയായ മൂന്നാം ദിവസവും ഇന്ധനവിലയിൽ വർധനവ്

തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം കഴിഞ്ഞതോടെ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ധനവിലയിൽ വർദ്ധനവ്. ഡീസലിന് 30 പൈസയും പെട്രോളിന് 23 പൈസയുമാണ് ഇന്ന് മാത്രം വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ മാത്രം ഒരു ലിറ്റര്‍ പെട്രോളിന്റെ വില 91 രൂപ 9 പൈസയായി. ഡീസലിന് 85 രൂപ 81 പൈസയാണ്. തിരുവനന്തപുരത്ത് പെട്രോളിന് 92.97 രൂപയായി. ഡീസലിന് 87.57 രൂപയുമായി. തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വന്നതിന് പിന്നാലെ മെയ് 3 മുതലാണ് ഇന്ധനത്തിന് വില കൂട്ടി തുടങ്ങിയത്. കഴിഞ്ഞ 18 ദിവസം […]

National News

തുടർച്ചയായ പന്ത്രണ്ടാം ദിനവും ഇന്ധന വില കൂട്ടി; വില വര്‍ധിക്കുന്നത് വിപണിയേയും ബാധിക്കുന്നു

  • 19th February 2021
  • 0 Comments

തുടർച്ചയായ പന്ത്രണ്ടാമത്തെ ദിവസവും ഇന്ധനവില കൂട്ടി പെട്രോൾ ലിറ്ററിന് 31 പൈസയും ഡീസൽ ലിറ്ററിന് 34 പൈസയുമാണ് കൂടിയത്. കൊച്ചിയിൽ പെട്രോളിന് 90.36 രൂപയും ഡീസലിന് 85.05 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോളിന് 92.07 രൂപയും ഡീസലിന് 86. 61 രൂപയുമാണ് വില രാജ്യത്തെ പല സംസ്ഥാനങ്ങളിലും പെട്രോള്‍ വില മൂന്നക്കം കടന്നു. രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ പെട്രോള്‍ വില 100 കടന്നു. കേരളത്തില്‍ പെട്രോള്‍ വില 92 രൂപ കടന്നു. തിരുവനന്തപുരത്ത് പെട്രോളിന് […]

National News

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു

  • 4th February 2021
  • 0 Comments

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിൽ 29 പൈസയും ഡീസലിന് 30 പൈസയും കൂടി. തിരുവനന്തപുരത്ത് പെട്രോളിന് 88 രൂപ 53 പൈസയും ഡീസൽ ലിറ്ററിന് 82 രൂപ 65 പൈസയുമായി. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 86 രൂപ 81 പൈസയും ഡീസലിന് 81 രൂപ മൂന്നു പൈസയാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 88 രൂപ 53 പൈസയും ഡീസൽ ലിറ്ററിന് 82 രൂപ 65 പൈസയുമായി. കേന്ദ്ര ബജറ്റിന് ശേഷമുള്ള ആദ്യ വര്‍ധനവ് കൂടിയാണിത്. […]

error: Protected Content !!