Kerala News

പങ്കാളിയെ നടുറോഡിൽ വെട്ടിക്കൊന്ന കേസിലെ പ്രതി ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍

  • 18th December 2022
  • 0 Comments

പേരൂര്‍ക്കടയില്‍ പങ്കാളിയെ നടുറോഡിൽ വെട്ടിക്കൊന്ന കേസിലെ പ്രതി ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍.പുലർച്ചെ രണ്ടു മണിയോടെ സെല്ലിലെ ശുചിമുറിയിലാണ് പ്രതി രാജേഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.ഇന്ന് പുലർച്ചെയാണ് സംഭവം. ഡിസംബര്‍ 15ന് തിരുവനന്തപുരം പേരൂര്‍ക്കടയ്ക്ക് സമീപം വഴയിലയില്‍ നടുറോഡില്‍ വച്ചാണ് നന്ദിയോട് സ്വദേശി സിന്ധുവിനെ രാജേഷ് വെട്ടിക്കൊലപ്പെടുത്തിയത്.കഴുത്തിനും തലക്കും വെട്ടേറ്റ് റോഡിൽ കിടന്ന് പിടഞ്ഞ സിന്ധുവിനെ നാട്ടുകാരും പൊലീസും ചേര്‍ന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ട് പേരും മുൻപ് വിവാഹിതരാണ് കുട്ടികളും ഉണ്ട്. 12 വര്‍ഷമായി […]

Kerala News

പേരൂർക്കട ദത്ത് വിവാദം; കുഞ്ഞിനെ ഉപേക്ഷിച്ചത് അനുപമ അറിഞ്ഞ് കൊണ്ട്; ടി വി അനുപമ ഐഎഎസ് തയാറാക്കിയ റിപ്പോർട്ട് പുറത്ത്

  • 25th November 2021
  • 0 Comments

പേരൂർക്കട ദത്ത് വിവാദത്തിൽ കുഞ്ഞിനെ ഉപേക്ഷിച്ചത് അനുപമയുടെ അറിവോട് കൂടിയാണെന്ന് ടി വി അനുപമ ഐഎഎസ് തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. അനുപമയും അച്ഛനും ചേർന്ന് ഉണ്ടാക്കിയ കരാർ പ്രകാരം കുഞ്ഞിനെ ഒഴിവാക്കിയെന്നും അനുപമക്ക് ഇഷ്ടമുള്ളപ്പോൾ തിരിച്ചെടുക്കാം എന്ന വ്യവസ്ഥ കരാറിൽ ചേർത്തുവെന്നും റിപ്പോർട്ടിൽ പറയുന്നു. കരാറിലെ ഒപ്പുകൾ അനുപമയുടേത് തന്നെയെന്ന് തിരിച്ചറിഞ്ഞു. അനുപമയുടെ കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് നൽകിയത് അമ്മത്തൊട്ടിൽ വഴിയാണ്. തൊട്ടിലിൽ ഉപേക്ഷിച്ച ശേഷം അജ്ഞാത സന്ദേശമായി ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. എന്നാൽ ഭീഷണിപ്പെടുത്തിയാണ് കരാറിൽ […]

Kerala News

അവസാനം അമ്മത്തണലിൽ ; കുഞ്ഞിനെ അനുപമക്ക് കൈമാറി

  • 24th November 2021
  • 0 Comments

പേരൂർക്കട ദത്ത് വിവാദത്തിൽ കുഞ്ഞിനെ ‘അമ്മ അനുപമക്ക് കൈമാറി. കോടതിയുടെ സാന്നിധ്യത്തിലാണ് കുഞ്ഞിനെ കൈമാറിയത്. അല്പസമയം മുമ്പ് കോടതി കുഞ്ഞിന്റെ വൈദ്യ പരിശോധന പൂർത്തിയാക്കിയിരുന്നു. അതിനുശേഷമാണ് അനുപമയ്ക്ക് കുഞ്ഞിനെ കൈമാറിയത്. ഡിഎന്‍എ പരിശോധന ഫലം പോസിറ്റീവായ സാഹചര്യത്തില്‍ കുഞ്ഞിനെ തനിക്ക് വിട്ടു നല്‍കണമെമെന്നും . സിഡബ്‌ള്യുസി നേരത്തെ നല്‍കിയ ദത്ത് നടപടി റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കൊണ്ട് അനുപമ ഹര്‍ജി നല്‍കിയിരുന്നു. അനുപമയും അജിത്തും നേരിട്ടാണ് കോടതിയിൽ ഹാജരായത്. ദത്ത് നൽകിയ സംഭവത്തിൽ ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള […]

Kerala News

ദത്ത് വിവാദം; സിഡബ്ള്യു സി നേരത്തെ നൽകിയ ദത്ത് നടപടി റദ്ദ് ചെയ്യണം; കുട്ടിയെ വിട്ട് നൽകാൻ അനുപമ ഹർജി നൽകി

  • 24th November 2021
  • 0 Comments

പേരൂർക്കട ദത്ത് വിവാദത്തിൽ അനുപമ ഹർജി സമർപ്പിച്ചു. ഡിഎൻഎ പരിശോധന ഫലം പോസിറ്റീവായ സാഹചര്യത്തിൽ കുഞ്ഞിനെ വിട്ടു നൽകണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയത്. . സിഡബ്ള്യു സി നേരത്തെ നൽകിയ ദത്ത് നടപടി റദ്ദ് ചെയ്യണമെന്നും ഹർജിയിൽ പറയുന്നു. അനുപമയും അജിത്തും കോടതിയിൽ നേരിട്ട് ഹാജരായി. ഇതേ സമയം ദത്ത് നൽകിയ സംഭവത്തിൽ ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള റിപ്പോർട്ടുകൾ സിഡബ്ള്യുസി കോടതിയിൽ ഹാജരാക്കിയിരുന്നു . ജില്ലാ ഗവൺമെന്റ് പ്ലീഡർ മുഖേന വഞ്ചിയൂർ കുടുംബ കോടതിയിലാണ് റിപ്പോർട്ടുകൾ സമർപ്പിച്ചത്. കേസ് […]

error: Protected Content !!