Local News

ശിശുദിനത്തിൽ ഗാസയിൽ പൊലിയുന്ന കുരുന്നു ജീവനുകൾക്ക് ആദരവ് അർപ്പിച്ച് പെരിങ്ങളം ഗവ ഹയർ സെക്കൻഡറി സ്ക്കൂൾ എൻ എസ് എസ് യൂണിറ്റ്

  • 15th November 2023
  • 0 Comments

ശിശുദിനത്തിൽ ഗാസയിൽ പൊലിയുന്ന കുരുന്നു ജീവനുകൾക്ക് ആദരവ് അർപ്പിച്ച് പെരിങ്ങളം ഗവ ഹയർ സെക്കൻഡറി സ്ക്കൂൾ എൻ എസ് എസ് യൂണിറ്റ്. യുദ്ധത്തിൻ്റെ ദുരിതങ്ങൾ ഏറ്റവും ബാധിക്കുന്നവരാണ് കുഞ്ഞുങ്ങൾ. അവരുടെ ചർമ്മത്തെ കീറി മുറിച്ചും അവരുടെ കണ്ണുകളിൽ ഭീതി നിറച്ചും അവരുടെ സ്വപ്നങ്ങളെ ചവിട്ടിയരച്ചും ഒടുവിൽഎന്തിനെന്ന് അറിയാതെഅവരുടെ ഹൃദയമിടിപ്പിനെ കീഴടക്കിയും യുദ്ധം കുഞ്ഞുങ്ങളുടെ ശവപറമ്പുകൾ സൃഷ്ടിക്കുന്നു. ആ ദുരിതം പേറുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ പത്രതാളുകളിൽ നിന്ന് മുറിച്ച് എടുത്ത് കൊളാഷ് ഒരുക്കി അതിനൊപ്പം രക്തം പുരണ്ട പാവയെ […]

Local News

പെരിങ്ങൊളം ഹയർസെക്കണ്ടറി സ്കൂൾ SSC 1987 ബാച്ച് മൂന്നാം തവണയും ഒത്തു ചേർന്നു

  • 25th April 2023
  • 0 Comments

പെരിങ്ങൊളം ഹയർസെക്കണ്ടറി സ്കൂൾ SSC 1987 ബാച്ച് കൂട്ടായ്മയുടെ മൂന്നാമത് ഒത്തുചേരൽ സ്കൂളിൽ വെച്ച് പ്രശസ്ത നാടക പ്രവർത്തകൻ ശ്രി. ഗംഗാധരൻ ആയടത്തിൽ ഉദ്ഘാടനം ചെയ്തു. നിക്കോളസ് അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി പി മനോജ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ :സി.പി.ശിവകുമാർ, ഇ സുനിൽ കുമാർ, മുരളിധരൻ , ജിഷദാസ്’ , ഷാജു, ബാബു സി പി എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ജിഷദാസ് (പ്രസിഡണ്ട്), മുരളീധരൻ ഐ.കെ (സെക്രട്ടറി), പി .മനോജ്കുമാർ (ഖജാൻജി) എന്നിവരെ തെരെഞ്ഞെടുത്തു

Local News

പെരിങ്ങളം ഗവ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ് എസ് യൂണിറ്റ് കോഴിക്കോട് ജില്ലയിലെ മികച്ച എൻ എസ് എസ് യൂണിറ്റ്

  • 7th November 2021
  • 0 Comments

കോഴിക്കോട് ജില്ലയിലെ 144 എൻ എസ് എസ് യൂണിറ്റുകളിൽ നിന്ന് 2020 _21 കാലഘട്ടത്തിലെ പ്രവർത്തന മികവിൻ്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത നാല് മികച്ച യൂണിറ്റുകളിൽ ഒന്നായി പെരിങ്ങളം ഗവ ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റ്. കോവിഡ് കാലത്ത് നടത്തിയ ശക്തമായ സാമൂഹ്യ ഇടപെടലുകളാണ് യൂണിറ്റിനെ പുരസ്ക്കാര നിറവിൽ എത്തിച്ചത്.പെരുവയൽ പഞ്ചായത്തിന് പൾസോക്സിമീറ്റർ, പഞ്ചായത്തിലെ CFLTC തയ്യാറാക്കൽ, സാനിറ്റൈസേഷൻ,പോലീസ് സ്റ്റേഷൻ, ഫയർഫോഴ്സ് KSEB തുടങ്ങിയവക്ക് മാസ്ക്ക് സാനിറ്റൈസർ, അതിഥി തൊഴിലാളികൾക്ക് മാസ്ക്ക്, വാക്സിനേഷൻ ക്യാമ്പെയ്നുകൾ, […]

error: Protected Content !!