ഓട്ടിസം മാസാചരണം; ഓട്ടിസം ബോധവത്ക്കരണ റാലിയും ഓട്ടിസം ബാധിച്ച കുട്ടികൾക്കായുള്ള ഫുട്ബോൾ മാച്ചും സംഘടിപ്പിച്ചു
ഓട്ടിസം മാസാചരണത്തോട് അനുബന്ധിച്ച് പെരിങ്ങളം ഗവ ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റും മാവൂർ ബി ആർ സി യും സംയുക്തമായി ഓട്ടിസം ബോധവത്ക്കരണ റാലിയും ഓട്ടിസം ബാധിച്ച കുട്ടികൾക്കായുള്ള ഫുട്ബോൾ മാച്ചും സംഘടിപ്പിച്ചു. പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം കെ സുഹറാബി റാലിയും ഫുട്ബോൾ മാച്ചും ഉൽഘാടനം ചെയ്തു . മാവൂർ ബി ആർ സിയിലെ ബി പി സി, ജോസഫ് തോമസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനീഷ് […]



