Local

പെരിങ്ങൊളം ടൗണിലെ നിലവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി കുന്ദമംഗലം പോലീസ് സ്റ്റേഷനിൽ യോഗം ചേർന്നു

  • 3rd November 2022
  • 0 Comments

പെരിങ്ങൊളം ടൗണിൽ ഗതാഗതകുരുക്ക് കാരണം പ്രയാസങ്ങൾ നേരിടുന്ന സാഹചര്യത്തിൽ നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി കുന്ദമംഗലം സ്റ്റേഷൻ ഹൗസ് ഓഫീസർ യൂസുഫ്‌ നടത്തറമ്മലിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. പെരിങ്ങൊളം ജംഗ്ഷനിലൂടെയാണ് ഒട്ടുമിക്ക വാഹനങ്ങളും കുറ്റിക്കാട്ടൂർ, കുന്ദമംഗലം, കുരിക്കത്തൂർ തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകുന്നത്. അതിനാൽ മിക്കപ്പോഴും വൻ തിരക്കും ട്രാഫിക് ബ്ലോക്കും ടൗണിൽ അനുഭവപ്പെടുന്നു. ഇത് പരിഹരിക്കുന്നതിനായി എംഎൽഎയുടെ നേതൃത്വത്തിൽ മിൽമയുടെ മുൻപിൽ നിന്നും സി ഡബ്ല്യൂ റോഡിലേക്ക് ബൈപാസ് റോഡ് നിർമിക്കുന്നത്തിനുള്ള തയ്യാറെടുപ്പും സർവേ നടപടികൾ ആരംഭിച്ചിട്ടുണ്ടെങ്കിലും നിലവിലെ […]

പെരിങ്ങൊളം ഹയർ സെക്കന്ററിയിലെ എൻ .എസ്‌ .എസ്‌ .യൂണിറ്റ് സ്നേഹ തണൽ ഒരുക്കുന്നു .

  • 10th April 2021
  • 0 Comments

പെരിങ്ങൊളം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവീസ് സ്കീം അമ്പായക്കുഴി സുമതിക്ക് നിർമിച്ചു നൽകുന്ന വീടിന്റെ കോൺഗ്രീറ്റ് പണി പൂർത്തിയായി .പ്രയാസകരമായ സാഹചര്യത്തിൽ ജീവിച്ച ഇവർക്ക് എൻ .എസ്‌ .എസ്‌ ഒരുക്കുന്ന സ്നേഹ തണൽ പദ്ധതിയിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു .നിർമാണ തൊഴിലാളികളോടൊപ്പം വളണ്ടിയർമാരും ജോലി ചെയ്തു .പി .ടി .എ പ്രസിഡന്റ്‌ ആർ .വി .ജാഫർ ,എൻ .എസ്‌ .എസ്‌ മുൻ പ്രോഗ്രാം ഓഫീസർ അനിൽ കുമാർ .യു .കെ ,നിലവിലെ പ്രോഗ്രാം ഓഫീസർ […]

Kerala

പെരിങ്ങെളം മുണ്ടക്കലിൽ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച റിജേഷ് മരിച്ചു

  • 11th October 2020
  • 0 Comments

കോഴിക്കോട് : പെരിങ്ങെളം മുണ്ടക്കലിൽ യുവാവ് തീ കൊളുത്തിയ ശേഷം അയൽവാസിയുടെ കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു.. ഇന്നലെ രാവിലെ 10. 30 നാണ് മുണ്ടക്കൽ തെക്കും പാടുംപറ്റ സ്വദേശി റിജേഷ് (33) മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി അയൽവാസിയുടെ കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാത്രി മരണപ്പെടുകയായിരുന്നും. സംഭവത്തിനു പിന്നിലെ കാരണം വ്യക്തമല്ല ഗുരുതരമായി പരിക്കേറ്റ ഇയാളെ നാട്ടുകാർ ചേർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു. മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി ഇയാളുടെ മൊഴി രേഖപെടുത്തിയിരുന്നു.. […]

error: Protected Content !!