2019 പ്രളയ പുനരധിവാസം; വീടുകൾക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
കോഴിക്കോട് : 2019 പ്രളയ പുനരധിവാസത്തിന്റെ ഭാഗമായി പീപ്പിൾസ് ഫൗണ്ടേഷൻ – ഇംപെക്സ് ഇലക്ട്രോണിക്‌സ് – ഹ്യൂമൻ വെൽഫെയർ ട്രസ്റ്റും ചേർന്ന് നടപ്പാക്കുന്ന റീഹാറ്റ് നിലമ്പൂർ പദ്ധതിയിലൂടെ നൽകുന്ന വീടുകൾക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. 2019 പ്രളയത്തിൽ വീടുകൾ പൂർണ്ണമായും നഷ്ടപ്പെട്ടവർ, വീടുകൾ താമസയോഗ്യമല്ലാതായവർ, പ്രളയക്കെടുതി അനുഭവിച്ചു ഭവന രഹിതരായവർ എന്നീ വിഭാഗത്തിൽ പെടുന്ന കേരളത്തിൽ എവിടെയുമുള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാം. www.peoplesfoundation.org എന്ന വെബ്സൈറ്റിലൂടെ മാർച്ച് 25 നകം അപേക്ഷകൾ നൽകണം. വ്യവസ്‌ഥകൾക്ക് വിധേയമായി വീടും, അഞ്ച് സെൻറ് […]
