Kerala

വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​ക്കി​യി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ പെൻഷൻ മുടക്കേണ്ടെന്ന് നിർദ്ദേശം

  • 6th March 2023
  • 0 Comments

തി​രു​വ​ന​ന്ത​പു​രം: വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​ക്കി​യി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ ക്ഷേ​മ പെ​ൻ​ഷ​ൻ ത​ട​യേ​ണ്ടെ​ന്ന്​ സർക്കാരിന്റെ നിർദേശം. പെൻഷന്‌ വേണ്ടി വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ്​ അ​പ്​​ലോ​ഡ്​ ചെ​യ്യേ​ണ്ട അ​വ​സാ​ന ദി​വസം ഫെ​ബ്രു​വ​രി 28 ആ​യി​രു​ന്നു. എന്നാൽ പല കോ​ർ​പ​റേ​ഷ​നു​ക​ളും മു​നി​സി​പ്പാ​ലി​റ്റി​ക​ളിലും ല​ഭി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഇ​നി​യും വെ​ബ്​​സൈ​റ്റി​ൽ അ​പ്​​ലോ​ഡ്​ ചെയ്യാതെ കെ​ട്ടി​ക്കി​ട​ക്കു​ന്ന സ്ഥി​തിയാണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാജരാക്കാത്തവരുടെ കൃത്യമായ കണക്ക് ലഭിച്ചില്ലെന്ന് ധനകാര്യ വകുപ്പ് വ്യതമാക്കി. ക​ണ​ക്കു​ക​ൾ കൃ​ത്യ​മാ​യി ല​ഭി​ച്ച ശേ​ഷ​മേ പെ​ൻ​ഷ​ൻ വി​ല​ക്കു​ന്ന കാ​ര്യത്തിൽ അന്തിമ തീരുമാനമുണ്ടാകു. നിലവിൽ ഉ​യ​ർ​ന്ന വ​രു​മാ​ന​മു​ള്ള​വ​രും […]

Kerala

ശക്തമായ എതിർപ്പുകൾക്ക് മുന്നിൽ സർക്കാർ കീഴടങ്ങി; പെൻഷൻ പ്രായം 60 ആക്കൽ മരവിപ്പിച്ചു, തുടർ നടപടികൾ വേണ്ടെന്ന് മന്ത്രി സഭായോഗം

  • 2nd November 2022
  • 0 Comments

തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളിൽ പെൻഷൻ പ്രായം വർദ്ധിപ്പിച്ച തീരുമാനം സർക്കാർ പിൻവലിച്ചു. പെൻഷൻ പ്രായം 60 ആക്കി ഏകീകരിച്ചു കൊണ്ട് ധനവകുപ്പ് ഇറക്കിയ ഉത്തരവാണ് ഇപ്പോൾ മരവിപ്പിച്ചിരിക്കുന്നത്. തുടർ നടപടികൾ വേണ്ടെന്ന് മന്ത്രി സഭായോഗം തീരുമാനിച്ചു. നടപടിക്കെതിരെ ഉയർന്ന ശക്തമായ എതിർപ്പുകളെ തുടർന്നാണ് തീരുമാനം പിൻവലിച്ചത്.സംഭവത്തിൽ ഇടത് യുവജന സംഘടനകൾ അടക്കം പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിരുന്നു. ഒരു ലക്ഷത്തിൽ കൂടുതൽ ജീവനക്കാർക്ക് ബാധകമാകുന്ന ഈ ഉത്തരവ് തൊഴിലന്വേഷകരായ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളെ പ്രതികൂലമായി ബാധിക്കുന്നതാണെന്ന് ഡിവൈഎഫ്‌ഐ വ്യക്തമാക്കിയിരുന്നു. ‘പൊതുമേഖല സ്ഥാപനങ്ങളിൽ […]

error: Protected Content !!