National News

മാനദണ്ഡങ്ങൾ പാലിച്ചില്ല; ആമസോണ്‍ പേ ഇന്ത്യയ്ക്ക് പിഴ വിധിച്ച് റിസർവ് ബാങ്ക്

  • 4th March 2023
  • 0 Comments

ആമസോൺ പേ ഇന്ത്യക്ക് 3.06 കോടി രൂപ പിഴ ശിക്ഷ. പ്രീപെയ്ഡ് പേമെന്റ് ഇന്‍സ്ട്രക്ഷന്‍സ് മാനദണ്ഡങ്ങളും കെവൈസി നിര്‍ദേശങ്ങളും പാലിക്കാത്തതിനെ തുടർന്നാണ് റിസർവ് ബാങ്ക് ശിക്ഷ വിധിച്ചത്. ഇത് സംബന്ധിച്ച് ആമസോൺ പേ ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിൽ കമ്പനിയുടെ പ്രതികരണം ലഭിച്ചതിന് ശേഷം നിർദേശങ്ങൾ പാലിച്ചില്ലെന്ന കുറ്റം സാധുതയുള്ളതാണെന്ന കണ്ടത്തെലിലാണ് ശിക്ഷ വിധിച്ചത്. എന്നാല്‍ ഈ നടപടി കമ്പനിയും ഉപഭോക്താക്കളും തമ്മിലുള്ള ഇടപാടുകളെ ബാധിക്കുന്നതല്ലെന്ന് ബാങ്ക് വ്യക്തമാക്കി. 2007 ലെ പേമെന്റ് ആന്റ് […]

Sports

ബാഴ്‌സയ്ക്ക് വിജയം

  • 16th June 2020
  • 0 Comments

ലാലിഗയിൽ രണ്ടാം മത്സരത്തിനായി ഇറങ്ങിയ ബാഴ്‌സലോണ 2 – 0 ത്തിന് ലെഗെൻസിനെ പരാജയപ്പെടുത്തി. ആദ്യ 20 മിനുറ്റുകൾ പ്രതിരോധത്തിലാക്കാൻ എതിരാളികളായ ലെഗെൻസിന് സാധിച്ചു. മെസ്സിക്ക് ചുറ്റും വലയം തീർത്ത് ഇടയ്ക്കു ലഭിക്കുന്ന അവസരങ്ങൾ കൃത്യമായി ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നു. കളിയുടെ 11,13 മിനിറ്റുകളിൽ കിട്ടിയ ഓപ്പൺ ചാൻസുകൾ ബാഴ്‌സയുടെ വല കുലുക്കുമെന്നു തോന്നിപ്പിച്ചുവെങ്കിലും ഭാഗ്യം കൊണ്ട് രക്ഷപെടുകയായിരുന്നു. എന്നാൽ അധിക സമയം നിലനിർത്താതെ ബാഴ്‌സ കളിയിലേക്ക് തിരിച്ചെത്തി. പ്രതിരോധം പൊട്ടിക്കാൻ പലപ്പോഴും മെസ്സി ശ്രമിച്ചു കൊണ്ടേയിരുന്നു. […]

error: Protected Content !!