Kerala News

മാപ്പിളപ്പാട്ട് ഗായകന്‍ പീര്‍ മുഹമ്മദ് അന്തരിച്ചു

  • 16th November 2021
  • 0 Comments

പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരന്‍ പീര്‍ മുഹമ്മദ് (75) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മുഴപ്പിലങ്ങാട്ടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം .. മുന്‍പ് ഏറെനാളായി പക്ഷാഘാതം ബാധിച്ച് ചികിത്സയിലായിരുന്നു. നിരവധി ഹിറ്റ് മാപ്പിളപ്പാട്ടുകളുടെ സ്രഷ്ടാവായിരുന്ന പീര്‍ മുഹമ്മദ് മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചു.1945 ജനുവരി എട്ടിന് തമിഴ്‌നാട്ടിലെ തെങ്കാശിക്കടുത്തുള്ള ഗ്രാമത്തിലായിരുന്നു ജനനം. പിന്നീട് തലശേരിയിലേക്ക് പിതാവിനൊപ്പം എത്തി. സംഗീതം പഠിച്ചിട്ടില്ലാത്ത പീര്‍ മുഹമ്മദ് നാലായിരത്തിലധികം പാട്ടുകള്‍ക്കാണ് ഈണം പകര്‍ന്നത്. 1975 ന് ശേഷമാണ് മാപ്പിളപ്പാട്ടിലേക്കുള്ള അദ്ദേഹത്തിന്റെ […]

error: Protected Content !!