പോക്സോ കേസിൽ ഇരയായ എട്ട് വയസുകാരി മുങ്ങി മരിച്ചു
വണ്ടൽമേട്ടിൽ പോക്സോ കേസിൽ ഇരയായ പെൺകുട്ടി മുങ്ങി മരിച്ചു . മാതാപിതാക്കൾ ജോലി ചെയുന്ന തോട്ടത്തിലെ കുളത്തിൽ കാൽ വഴുതി വീഴുകയായിരുന്നെന്നും സംഭവത്തിൽ അസ്വാഭാവികതയൊന്നും ഇല്ല എന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്. കഴിഞ്ഞആഴ്ച മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് വീട്ടിൽ തനിച്ചായിരുന്ന കുട്ടികളെ കുമളി സ്വദേശി വിജയൻ പീഡിപ്പിക്കുകയായിരുന്നു. അതിന് ശേഷം രണ്ട് പേരെയും മാതാപിതാക്കൾ ജോലി സ്ഥലത്തേക്ക് കൊണ്ട് പോകാറായിരുന്നു പതിവ്. സംഭവസ്ഥലത്ത് വെച്ച് സമപ്രായക്കാരായ കുട്ടികളോടൊപ്പം കളിക്കുന്നതിനിടയിൽ കാൽ വഴുതി കുട്ടി കുളത്തിൽ വീഴുകയായിരുന്നു എന്നാണ് […]
