Kerala News

‘ആ രീതി സിപിഐഎമ്മിനില്ല’പയ്യന്നൂര്‍ ഫണ്ട് വിവാദത്തിൽ മധ്യസ്ഥ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് പി ജയരാജൻ

  • 20th June 2022
  • 0 Comments

പയ്യന്നൂര്‍ ഫണ്ട് വിവാദത്തിൽ മുൻ ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷണനുമായി മധ്യസ്ഥ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ.സംഘടനാ വിഷയങ്ങളിൽ അഭിപ്രായം പറയേണ്ടത് ജില്ലാ സെക്രട്ടറിയാണ്. മധ്യസ്ഥചര്‍ച്ച നടത്തുന്ന രീതി സിപിഐഎമ്മിനില്ലെന്ന് അദ്ദേഹം പറഞ്ഞു.അതേസമയം താന്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവവെന്നും കൂടുതലൊന്നും പറയാനില്ലെന്നും പി ജയരാജനുമായുള്ള കൂടികാഴ്ച്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ കുഞ്ഞികൃഷ്ണന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പയ്യന്നൂര്‍ ഖാദി സെന്ററിലെ പി ജയരാജന്റെ ഓഫീസില്‍ വെച്ചായിരുന്നു കൂടികാഴ്ച്ച. പത്ത് മിനുറ്റ് പോലും കൂടികാഴ്ച്ച നീണ്ടില്ല. പയ്യന്നൂരിൽ മൂന്ന് […]

Kerala News

പണാപഹരണമോ ക്രമക്കേടോ നടന്നിട്ടില്ല, പയ്യന്നൂരിൽ ഉണ്ടായത് ഗൗരവമായ ജാഗ്രതക്കുറവ്’;സിപിഎമ്മിന്റെ വീശദീകരണ കുറിപ്പ്

  • 18th June 2022
  • 0 Comments

ഗൗരവമായ ജാഗ്രതക്കുറവാണ് പയ്യന്നൂരിലുണ്ടായ വീഴ്ചയെന്നും അത് കൊണ്ടാണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ടി ഐ മധുസൂദനനെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്താനും മറ്റു നേതാക്കളെ ശാസിക്കാനും തീരുമാനിച്ചതെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ്.ടി.ഐ.മധുസൂദനന്‍ എം.എല്‍.എ. ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ എടുത്ത നടപടി കണക്ക് യഥാസമയം അവതരിപ്പിക്കാത്തതിനെ തുടര്‍ന്നാണെന്ന് സിപിഎം ജില്ലാ കമ്മിറ്റി വിശദീകരിക്കുന്നു.തെരഞ്ഞെടുപ്പ് ഫണ്ടിലോ, എകെജി ഭവന്‍ നിര്‍മാണത്തിലോ, ധനരാജ് കുടുംബ സഹായ ഫണ്ടിലോ പണാപഹരണം നടന്നിട്ടില്ല.ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് എം.എല്‍.എ. ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടിക്ക് കാരണമായ പരാതി ഉന്നയിച്ച ഏരിയാ സെക്രട്ടറിയായിരുന്ന […]

Kerala News

വെജ് ബിരിയാണിക്ക് പകരം ചിക്കൻ ബിരിയാണി നൽകി;പയ്യന്നൂർ ഹോട്ടലിൽ തർക്കം മൂന്ന് പേർക്ക് പരിക്ക്  

  • 3rd March 2022
  • 0 Comments

വെജ് ബിരിയാണിക്ക് പകരം ചിക്കൻ ബിരിയാണി നൽകിയതിന് ഹോട്ടലിൽ സംഘർഷം.കണ്ണൂർ പയ്യന്നൂരിൽ ഉണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു.മൈത്രി ഹോട്ടലിൽ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ഒരാൾ വെജ് ബിരിയാണി ഓർഡർ ചെയ്തിരുന്നു. എന്നാൽ കഴിക്കാൻ വേണ്ടി ഭക്ഷണം വിളമ്പിയ നേരത്താണ് ലഭിച്ചത് ചിക്കൻ ബിരിയാണിയാണെന്ന് ശ്രദ്ധയിൽപെട്ടത്. തുടർന്ന് ഓർഡർ ചെയ്തയാൾ ഇതിന്റെ പേരിൽ ഹോട്ടലുടമയുമായി തർക്കത്തിലേർപ്പെടുകയായിരുന്നു.വിവരം ഹോട്ടലുടമയെ അറിയിച്ചിട്ടും ഭക്ഷണം മാറ്റി നൽകാൻ തയ്യാറായില്ലെന്നാണ് ആരോപണം.ഹോട്ടലുടമയും ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് പ്രസിഡൻ്റുമായ ഡി വി ബാലകൃഷ്ണന്‍, ഭക്ഷണം […]

error: Protected Content !!