ഗോള്‍ഡ്’ ഉരുകിക്കൊണ്ടിരിക്കുന്നത് കാരണം ‘പാട്ടില്‍’ കോൺസെൻട്രഷൻ കിട്ടുന്നില്ല;അല്‍ഫോണ്‍സ് പുത്രന്‍
പാട്ട് സിനിമ ഡ്രോപ്പ് ചെയ്തിട്ടില്ല പോസ് മോഡിലാണെന്ന് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍.‘പാട്ട് എന്റെ മറ്റ് സൃഷ്ടികളില്‍ നിന്നും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ പാട്ട് ചെയ്യുന്നതിന് മുമ്പ് ഞാന്‍ കുറച്ച് കഴിവുകള്‍ കൂടി വികസിപ്പിക്കണമെന്ന് ദൈവം, അല്ലെങ്കില്‍ ദൈവമുള്ള പ്രപഞ്ചം ആഗ്രഹിക്കുന്നുവെന്ന് ഞാന്‍ കരുതുന്നു. ചിത്രം ഡ്രോപ്പ് ചെയ്തിട്ടില്ല പോസ് മോഡിലാണ് അൽഫോൻസ് പറഞ്ഞു.‘ഗോള്‍ഡ് ഉരുകിക്കൊണ്ടിരിക്കുന്നതുക്കൊണ്ട് പാട്ടില്‍’ ശ്രദ്ധ കേന്ദ്രികരിക്കാന്‍ പറ്റുന്നില്ല’ യെന്നും അല്‍ഫോണ്‍സ് ട്വീറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നത്. #Paattu is a huge leap from other works of […]