ദളിത് കോൺഗ്രസ് പട്ടികജാതി ഓഫീസ്സ് ഉപരോധിച്ചു
കുന്ദമംഗലം :ലോക് ഡൗൺ മൂലം തൊഴിൽ നഷ്ടപ്പെട്ട പട്ടികജാതി-പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കുക എന്ന ആവിശ്യം ഉന്നയിച്ച് ഭാരതീയ ദളിത് കോൺഗ്രസിന്റെ സത്യാഗ്രഹം സംഘടിപ്പിച്ചു . സെക്രട്ടേറിയറ്റിന് മുന്നിലും,കേരളത്തിലെ 280ബ്ലോക്ക് പട്ടിക ജാതി വികസന ആഫീസുകൾക്ക് മുന്നിലും രാവിലെ 10മുതൽ11വരെ ഒരുമണിക്കൂർ സമയമാണ് സത്യാഗ്രഹം നടത്തിയത്. ഭാരതിയ ദളിത് കോൺഗ്രസ്സ്. കുന്ദമംഗലം ബ്ലോക്ക് പട്ടികജാതി ഓഫീസ്സ് ഉപരോധം -സംസ്ഥാന സെക്രട്ടറി ഹരീഷ് കുമാർ ഉദ്ഘാടനം ചെയ്തു ബൈജു അധ്യക്ഷത വഹിച്ചു. ലോക്ക് ഡൗൺ […]
