പാറ്റേണ്‍ സ്‌പോര്‍ട്‌സ് ടീം ജഴ്‌സി പ്രകാശനം ചെയ്തു
പാറ്റേണ്‍ സ്‌പോര്‍ട്ട് സ്ആര്‍ട്‌സ് ആന്‍ഡ് ആര്‍ട്‌സ് സൊസൈറ്റിയുടെ പുതിയ ടീം ജഴ്‌സി പ്രകാശനം ചെയ്തു. പ്രമുഖ വാഹന വിതരണ കമ്പനിയായ ഇറാം മോട്ടോര്‍സാണ് (മഹീന്ദ്ര) ജഴ്‌സി പ്രായോജകര്‍. തെരു വലത്ത് ചന്ദ്രന്‍ ( കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ), ഷക്കീബ് കൊളക്കാടന്‍ (സി.ആര്‍.എം ഇറാം മോട്ടോര്‍സ്), ഡോ.മനോജ് പി സമുവല്‍ (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, സി.ഡബ്‌ളിയു.ആര്‍.ഡി.എം) എ.മൂസ ഹാജി (പാറ്റേണ്‍ പ്രസിഡന്റ്) മറ്റ് വിശിഷ്ട വ്യക്തികളും ചേര്‍ന്നാണ് ജഴ്‌സി പുറത്തിറക്കിയത്. തെരുവലത്ത് […]
