ചരിത്ര നേട്ടത്തിന്റെ പുരസ്‌കാര നിറവിൽ പാറ്റേൺ സ്പോർട്സ് ക്ലബ്
കേരളത്തിലെ ഏറ്റവും മികച്ച സ്പോർട്സ് ക്ലബ്ബിനുള്ള മലയാള മനോരമ പുരസ്‌കാരം നേടിയ പാറ്റേൺ ക്ലബ് നാടിന്റെ അഭിമാനം വാനോളം ഉയർത്തിയിരിക്കയാണ്. ഈ ആഹ്ലാദ വേള ആഘോഷിക്കാൻ പാറ്റേൺ കുടുംബങ്ങളും നാട്ടുകാരും അണിനിരന്ന വർണാഭമായ വാദ്യ ഘോഷങ്ങളോട് കൂടിയ ഘോഷയാത്ര ഐ.ഐ.എം ഗേറ്റ് പരിസരത്തുനിന്ന് ആരംഭിച്ച് സാംസ്‌കാരിക നിലയത്തിന്റെ ബ്ലോക്ക് പഞ്ചായത്ത് ഗ്രൗണ്ടിൽ സമാപിച്ചു. മലയാളമനോരമ ന്യൂസ് എഡിറ്റർ ജോഷ്വ അന്താരാഷ്ട്ര വോളിബാൾ താരം കിഷോർ കുമാർ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി, വോളിബോൾ അസോസിയേഷൻ നേതാക്കളായ മൂസ […]