Sports

ദേശിയ സ്‌പോര്‍ട്‌സ് ദിനം; പാറ്റേണ്‍ ഗ്രൗണ്ടില്‍ ഇന്ന് വോളിബോള്‍ പോര്

കുന്ദമംഗലം: ഭാരത സര്‍ക്കാര്‍ യുവജന, സ്‌പോര്‍ട്‌സ് മന്ത്രാലയം ഫിറ്റ് ഇന്ത്യ ദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി നെഹ്‌റു യുവകേന്ദ്ര കോഴിക്കോടും പാറ്റണ്‍ കാരന്തൂരും സംയുക്തമായി പാറ്റേണ്‍ ഗ്രൗണ്ടില്‍ വോളീബോള്‍ പ്രദര്‍ശന മത്സരം സംഘടിപ്പിക്കുന്നു. പാറ്റേണ്‍ ക്ലബ്ബ് ഭാരവാഹികളും, മെമ്പര്‍മാരും, കോച്ചിംഗ് ക്യാമ്പിലെ കുട്ടികളും രക്ഷിതാക്കളും പങ്കെടുക്കും. വൈകുന്നരം 4 മണിക്കാണ് മത്സരം. മത്സരത്തില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളജ പാറ്റേണ്‍ കാരന്തൂരിന് എതിരാളി.

error: Protected Content !!