പാലോറമല വിഷയത്തിൽ വാർത്ത നൽകിയതിന് കുന്ദമംഗലം ന്യൂസ് ഡോട് കോം ചീഫ് എഡിറ്ററെ അപകീർത്തിപ്പെടുത്താൻ ശ്രമം : പോലീസ് കേസെടുത്തു
കോഴിക്കോട്: മടവൂർ ,കിഴക്കോത്ത് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ പാലോറമലയിൽ അശാസ്ത്രീയ നിർമ്മാണത്തിൽ പരിസരവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് വാർത്ത നൽകിയ കുന്ദമംഗലം ന്യൂസ് ഡോട് കോം ചീഫ് എഡിറ്റർ സിബ്ഗത്തുള്ളയ്‌ക്കെതിരെ നവമാധ്യമത്തിൽ അപകീർത്തിപെടുത്തി സന്ദേശം നൽകിയ ദിനു കെ പിലാശ്ശേരിയെന്ന യുവാവിനെതിരെ കുന്ദമംഗലം പോലീസ് കേസെടുത്തു. പാലോറമലയിലെ ദുരിത ജീവിതം ഈ കഴിഞ്ഞ പ്രളയ സമയത്താണ് കുന്ദമംഗലം ന്യൂസ്ഡോട് കോം വാർത്തയാക്കുന്നത്. നിരവധി വർഷക്കാലമായി ലഭ്യമായ കുടിവെള്ളം മുടക്കിയും പരിസര പ്രദേശത്തെ വീടുകൾക്ക് ഭീഷണി ഉയർത്തിയും പ്രദേശത്ത് […]