Kerala News

വന്ദനക്ക് മരണാനന്തര ബഹുമതിയായി എംബിബിഎസ്;ഏറ്റു വാങ്ങി മാതാപിതാക്കൾ

  • 2nd August 2023
  • 0 Comments

ആക്രമിയുടെ കുത്തേറ്റ് മരിച്ച കൊട്ടാരക്കര താലൂക്ക് ആശുപത്രി ഹൗസ് സർജൻ വന്ദന ദാസിന് ആരോഗ്യ സർവകലാശാല മരണാനന്തര ബഹുമതിയായി എംബിബിഎസ് നൽകി. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കയ്യിൽ നിന്നും ബിരുദ സർട്ടിഫിക്കറ്റ് മാതാപിതാക്കൾ ഏറ്റുവാങ്ങി. വികാര നിർഭരമായ ചടങ്ങിൽ ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങവേ വിതുമ്പികരഞ്ഞ വന്ദനയുടെ അമ്മ വസന്തകുമാരിയെ ഗവര്‍ണര്‍ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചു. എംബിബിഎസ് പഠനത്തിനു ശേഷം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യുന്നതിനിടെയാണ് മേയ് 10നു പുലർച്ചെ വന്ദന കുത്തേറ്റു മരിച്ചത്.അതേസമയം വന്ദന […]

error: Protected Content !!