Local

റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 96 ലക്ഷം രൂപയുടെ ഭരണാനുമതി;പാറക്കല്‍ അബ്ദുല്ല എം.എല്‍.എ

  • 19th September 2019
  • 0 Comments

കുറ്റ്യാടി; കുറ്റ്യാടി നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ അടിയന്തര അറ്റകുറ്റപ്പണികള്‍ക്കായി 96 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പാറക്കല്‍ അബ്ദുല്ല എം.എല്‍.എ അറിയിച്ചു. കുനിങ്ങാട്-പുറമേരി – വേറ്റുമ്മല്‍ റോഡ് (8ലക്ഷം) കുറ്റ്യാടി – വലകെട്ട് – കൈപ്രംകടവ് റോഡ് (4ലക്ഷം) കുറ്റ്യാടി പള്ളി – ഊരത്ത് റോഡ് (3 ലക്ഷം) നങ്ങേലിക്കണ്ടിമുക്ക് – വളയന്നൂര്‍ റോഡ് (3 ലക്ഷം) വട്ടോളി – പാതിരിപ്പറ്റ റോഡ് (3 ലക്ഷം) കുളങ്ങരത്ത് – അരൂര്‍ -ഗുളികപ്പുഴ റോഡ് (5 […]

Local

മൂന്ന് വില്ലേജ് ഓഫീസുകള്‍ നവീകരിക്കുവാന്‍ നടപടി; പാറക്കല്‍ അബ്ദുള്ള എംഎല്‍എ

  • 9th September 2019
  • 0 Comments

കുറ്റ്യാടി നിയോജക മണ്ഡലത്തിലെ മൂന്ന് വില്ലേജ് ഓഫിസുകള്‍ നവീകരിക്കുവാന്‍ നടപടികള്‍ ആരംഭിച്ചതായി പാറക്കല്‍ അബ്ദുല്ല എം എഎ അറിയിച്ചു. കുറ്റ്യാടി , വില്യാപ്പള്ളി , പാലയാട് വില്ലേജ് ഓഫീസുകളാണ് ആസ്തി വികസന ഫണ്ടും സര്‍ക്കാര്‍ ഫണ്ടും ഉപയോഗിച്ചു നവീകരിക്കുന്നത്. കുറ്റ്യാടി വില്ലേജ് ഓഫീസ് നവീകരിക്കുവാന്‍ റവന്യൂ വകുപ്പ് 15 ലക്ഷം രൂപയും വില്യാപ്പളളി ,പാലയാട് വില്ലേജ് ഓഫീസുകളുടെ നവീകരണത്തിന് എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുമാണ് 15 ലക്ഷം രൂപ അനുവദിച്ചത്. എസ്റ്റിമേറ്റുകള്‍ […]

error: Protected Content !!