പത്ര ഏജന്റുമാരുടെ കണ്‍വെന്‍ഷന്‍ നടന്നു
കുന്ദമംഗലം:ന്യൂസ് പേപ്പര്‍ ഏജന്റ് സ് അസോസിയേഷന്‍ കുന്ദമംഗലം നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് വി.പി.അജീഷ് അധ്യക്ഷത വഹിച്ചു. സര്‍വ്വദ മനന്‍ കുന്ദമംഗലം, ശിവദാസന്‍ ചാത്തമംഗലം, കെ.ചന്ദ്രന്‍ നായര്‍, ശബരീശന്‍, സി.കെ.ഷെരീഫ്, സി.രാജന്‍, നാസര്‍ പന്തീര്‍പ്പാടം, പി.രവീന്ദ്രന്‍, ജയേഷ് പട്ടോത്ത്, പി.കെ.സ്വാലിഹ്, ഗോപാലകൃഷ്ണന്‍ ചാത്തമംഗലം പ്രസംഗിച്ചു. ഭാരവാഹികളായി ശിവദാസന്‍ ചാത്തമംഗലം (പ്രസിഡണ്ട്), കെ.ചന്ദ്രന്‍ നായര്‍, രവീന്ദ്രന്‍ പുവ്വാട്ടുപറമ്പ് (വൈ. പ്രസി), സര്‍വ്വദമനന്‍ കുന്ദമംഗലം (സെക്രട്ടറി), ശബരീശന്‍, […]
