kerala Kerala kerala politics

ഗവര്‍ണര്‍ ഭരണഘടന ലംഘനം നടത്തുന്നു; എം.വി.ഗോവിന്ദന്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ഭരണഘടന ലംഘനം നടത്തുന്നവെന്ന ആരോപണവുമായി സിപിഎം. വ്യക്തിപരമായ രാഷ്ട്രീയ, വിശ്വാസപ്രമാണങ്ങള്‍ രാജ്ഭവനില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുത്. ഗവര്‍ണര്‍ ഭരണഘടനയ്ക്ക് വിധേയനായി, അതിന്റെ സംരക്ഷകനായി നില്‍ക്കണമെന്നും എം.വി.ഗോവിന്ദന്‍ ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു. രാജ്ഭവില്‍ വെച്ചിട്ടുള്ളത് ആര്‍എസ്എസ് സങ്കല്‍പത്തിലുള്ള ഭാരതമാതാവിനെയാണെന്നും കാവി സാരി അണിഞ്ഞ സ്ത്രീ രൂപത്തെ ഭാരതമാതാവിന്റെ പ്രതീകമായി കാണാന്‍ കഴിയില്ലെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു. മന്ത്രിമാരായ പി.പ്രസാദും, വി. ശിവന്‍കുട്ടിയും ചെയ്തത് ശരിയായ നടപടിയെന്നും ലേഖനത്തിലുണ്ട്. തെറ്റായ ഭൂപടമാണ് സ്ത്രീ രൂപത്തിന് ഒപ്പം വെച്ചിരിക്കുവന്നതെന്നും സിപിഎം […]

kerala Kerala

ഹിന്ദുത്വയുടെ കംഗാരു കോടതികള്‍ പൂട്ടണം; സംഘപരിവാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദീപിക മുഖപ്രസംഗം

കോഴിക്കോട്: ഒഡീഷയില്‍ കന്യാസ്ത്രീകളെ ആക്രമിച്ചതില്‍ സംഘപരിവാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദീപിക മുഖപ്രസംഗം. ഹിന്ദുത്വയുടെ കംഗാരു കോടതികള്‍ പൂട്ടണമെന്ന തലക്കെട്ടിലാണ് മുഖപ്രസംഗം. അതിര്‍ത്തിക്കപ്പുറത്തെ മതകുറ്റവാളികളെ ശിക്ഷിച്ച രാജ്യം അതിര്‍ത്തിക്കുള്ളിലെ കുറ്റവാളികളെ ശിക്ഷിക്കുന്നില്ലെന്ന് മുഖപ്രസംഗത്തില്‍ വിമര്‍ശനം. വൈദിക വേഷം ധരിച്ച് ഉത്തരേന്ത്യയില്‍ യാത്ര ചെയ്യാനാകാത്ത സ്ഥിതിയാണ്. ബിജെപി അധികാരത്തിലുള്ള പത്ത് വര്‍ഷത്തിനിടെ ക്രൈസ്തവര്‍ക്കെതിരെ 4316 അക്രമണങ്ങള്‍ നടന്നു. പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും ക്രൈസ്തവ നേതാക്കള്‍ കണ്ടിട്ട് ഫലമുണ്ടായില്ലെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശനം. ഭൂരിപക്ഷ വര്‍ഗീയത കേന്ദ്രസര്‍ക്കാര്‍ നയമല്ലെങ്കില്‍ നിശബ്ദത വെടിയണമെന്നും ഓസ്ട്രേലിയയിലെ അമ്പലം […]

Kerala kerala kerala politics

സുരേഷ് ഗോപിക്കും ഗോപാലകൃഷ്ണനുമെതിരെ പെറ്റിക്കേസ് പോലുമില്ല’; പൊലീസിനെതിരെ ജനയുഗം

  • 11th November 2024
  • 0 Comments

തിരുവനന്തപുരം: പോലീസിനെതിരെ വീണ്ടും വിമര്‍ശനം ഉയര്‍ത്തി സിപി ഐ മുഖപത്രമായ ജനയുഗം. ‘വഖഫ് കിരാതം’ എന്ന പരാമര്‍ശത്തില്‍ കേസ് എടുക്കാത്തത് എന്തെന്നാണ് ചോദ്യം. ബിജെപി നേതാവ് ഗോപാലകൃഷ്ണന്റെ വാവര്‍ പരാമര്‍ശത്തിലും കേസ് എടുക്കാത്തതിനെയും ‘കിരാതന്‍ ഗോപിയും വാവരു സ്വാമിയും’ എന്ന തലക്കെട്ടിലെഴുതിയ ലേഖനം ചോദ്യം ചെയ്യുന്നു. രണ്ട് മഹാന്മാര്‍ക്കെതിരെയും ഒരു പെറ്റിക്കോസ് പോലും എടുക്കാത്തത് കൗതുകമെന്നും ലേഖനത്തില്‍ പറയുന്നു. കഴിഞ്ഞ ദിവസം സുരേഷ് ഗോപി കിരാതം ഗോപിയുടെ വേഷം എടുത്തണിഞ്ഞു. വഖഫ് ബോര്‍ഡിന്റെ പേരുപോലും പറയാതെ ബോര്‍ഡിനെ […]

error: Protected Content !!