Local News

ഹൈദർ അലി ശിഹാബ് തങ്ങൾ അനുസ്മരണവും പ്രാർത്ഥന സദസ്സും നടത്തി

  • 12th March 2022
  • 0 Comments

പന്തീർപാടം ടൗൺ മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഹൈദറലി ശിഹാബ് തങ്ങൾ അനുസ്മരണം മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഖാലിദ് കിളിമുണ്ട ഉത്ഘാടനം ചെയ്തു, കെ കെ മുഹമ്മദ്‌ അധ്യക്ഷത വഹിച്ച ചടങ്ങിൽ. ലത്തീഫ് മാസ്റ്റർ മാവൂർ അനുസ്മരണപ്രഭാഷണം നടത്തി, അബ്ദുള്ള മുസ്ലിയാർ പ്രാർത്ഥനക്ക്‌ നേതൃത്വം നൽകി, ഒ ഉസ്സൈൻ,ഒ സലീം, അലാവുദ്ധീൻ പാലക്കൽ, ഹാരിസ് തരക്കൽ, ഡോക്ടർ തല്ഹത്, എ കെ ഷമീം, സുലൈമാൻ മൂഴിക്കൽ, അലവി പി കെ അഷ്‌റഫ്‌ പൂളക്കൽ, […]

error: Protected Content !!